Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആദര്‍ശം ബലികഴിച്ച പാര്‍ട്ടിയായി സിപിഎം അധ:പതിച്ചു; നളീന്‍ കുമാര്‍ കട്ടീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 07:22 pm IST
inKasargod

കാസര്‍കോട്: ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം നിലനില്‍പ്പിനുവേണ്ടി ആദര്‍ശം ബലികഴിച്ചിരിക്കുകയാണെന്ന് ദക്ഷിണകന്നഡ എംപി നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിച്ച് വോട്ടുവാങ്ങി വിജയിച്ച് ഡല്‍ഹിയിലെത്തുമ്പോള്‍ ഒരു പാര്‍ട്ടിയായി മാറുകയാണ്. ഇരു മുന്നണികളും കേരളം മാറി മാറി ഭരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടേയും, കാര്‍ഷിക പ്രശ്‌നങ്ങളുടേയും പരിഹാരത്തിനായി കേരളത്തിലെ എംപിമാരെ കൂട്ടി കേന്ദ്രമന്ത്രിയെ കാണാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതായും അദ്ദേഹം പറഞ്ഞു.

ഉഡുപ്പി, കുന്താപുരം ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാകുമ്പോഴും കേരളത്തില്‍ ഇതുവരെയായും ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെല്ലാം തന്നെ ബിജെപിയെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കേരളം കാവിമയമാകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക രാജ്യങ്ങള്‍ പോലും ഭാരതത്തെ അംഗീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും നളീന്‍കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന സമിതിയംഗം പി.രമേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ആര്‍.സുനില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്‌ക്, ദേശീയ സമിതിയംഗം എം.സഞ്ജീവഷെട്ടി, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍റൈ, ബിജെപി ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി, രാമപ്പ മഞ്‌ജേശ്വരം, ജി.ചന്ദ്രന്‍, ശൈലജഭട്ട്, ശിവകൃഷ്ണ ഭട്ട്, ചന്ദ്രശേഖരന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍, ഹരിചന്ദ്ര മഞ്ചേശ്വരം, മാധവന്‍ മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് നാരംപാടി സ്വാഗതം പറഞ്ഞു.

ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം നളീന്‍കുമാര്‍ കട്ടീല്‍ എംപി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.