Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊളവയലിലെ വിദ്യാലയത്തിന് നേരെ സിപിഎം നടത്തിയത് കാടത്തം അക്രമം മൂലം സ്‌കൂളില്‍ ലക്ഷങ്ങളുടെ നഷ്ടം. പഠനം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:28 pm IST
in Kasargod

കാഞ്ഞങ്ങാട്:’കൊളവയലിലെ സരസ്വതി ക്ഷേത്രമായ വിവേകാനന്ദ വിദ്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം കാടത്തമായ അക്രമമാണ് സിപിഎം ക്രിമിനല്‍ സംഘം നടത്തിയത്. വിദ്യാലയത്തെപ്പോലും നിറം നോക്കി അക്രമിക്കുന്ന നികൃഷ്ടമായ രാഷ്‌ട്രീയമാണ് കൊളവയില്‍ സിപിഎം നടപ്പിലാക്കിയത്.

ഭാരതീയ വിദ്യാനികേതന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കടലോര ഗ്രാമത്തിലെ പാവപ്പെട്ട നൂറിലധികം കുട്ടികളുടെ ആശ്രയ കേന്ദ്രമായ വിദ്യാലയത്തിനെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് അക്ഷരാഭ്യാസം നേടാത്ത, വിദ്യാലയത്തിന്റെ മഹത്വമറിയാത്ത കൊളവയലിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. ഇതിനെതിരെ രക്ഷിതാക്കളില്‍ വ്യാപക പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയമെന്തെന്നറിയാത്ത പിഞ്ചു കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കി എന്നത് കുറ്റമായാണ് സിപിഎം കാണുന്നത്. മറ്റു സ്‌കൂളുകളില്‍ പോയി പഠനം നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് കടലോരത്തുള്ളവര്‍. ഇവരുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വിദ്യാനികേതന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ശിശുവാടിക വിഭാഗം കെട്ടിടത്തിന്റെ വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര, ഫര്‍ണിച്ചറുകള്‍, ഫാനുകള്‍, സ്‌കൂള്‍ ബാന്റ് സെറ്റ് എന്നിവ് പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രങ്ങളും നശിപ്പിച്ചവയില്‍പ്പെടും. വയറിംഗ് പോലും പറിച്ചെടുത്തിട്ടുണ്ട്. ക്ലാസുകളിലെ ഡെസ്‌കുകളും ബഞ്ചുകളും അടിച്ചു തകര്‍ത്തു.

സ്‌കൂള്‍ തകര്‍ത്തതിനെ തുടര്‍ന്ന് രണ്ടുദിവസമായി ഇവിടെ അധ്യയനം മുടങ്ങിയിട്ട്. അറ്റകുറ്റപണികള്‍ നടത്താതെ വിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. ഇതിന് മുമ്പ് പല തവണ സ്‌കൂളിന് നേരം സിപിഎം ക്രിമിനലുകള്‍ അക്രമം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം രൂക്ഷമായ രീതീയില്‍ ആദ്യമാണെന്ന് വിദ്യാലയ സമിതി പറയുന്നു. സ്‌കൂള്‍ പൂര്‍വ സ്ഥിതിയിലാക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. അതുവരെ കുട്ടികളുടെ പഠനവും അനിശ്ചിതത്വത്തിലാകും.

കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത നിലയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.