Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എം.പി നളിന്‍കുമാര്‍ കട്ടീല്‍ ഭെല്‍ എംപ്ലോയിസ് കമ്പനി സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:22 pm IST
inKasargod

കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന ദക്ഷിണകന്നഡ എം.പി നളിന്‍കുമാര്‍ കട്ടീല്‍ ഭെല്‍ എംപ്ലോയിസ് കമ്പനി സന്ദര്‍ശിച്ചു. കമ്പനി ഗേറ്റില്‍ ബി.എം.എസ് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബി.ജെ.പി, ബി.എം.എസ് ഭാരവാഹികളോടൊപ്പം കമ്പനി എം.ഡിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കമ്പനിയുടെ സമഗ്ര വികസനവും,ജീവനക്കാരുടെ സേവന വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാന്റീന്‍, സ്വീപ്പര്‍ തസ്തികയിലുളള താല്ക്കാലിക ജീവനക്കാരുടെ ജോലി സ്ഥിരത സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. കമ്പനിയുടെ ഭാവി ശോഭനമാക്കുതിനാവശ്യമായ സഹായസഹകരണത്തോടൊപ്പം എല്ലാ മേഖലകളിലും ബന്ധപ്പെട്ട അധികാരികളെ ഉള്‍പ്പെടുത്തികൊണ്ട് വിപുലീകരിക്കുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലെത്തിക്കുമെന്നും, പ്രശ്‌നപരിഹാരത്തിനായി സജീവമായി ഇടപെടുമെും ഉറപ്പു നല്കി.

തുടര്‍ നടപടികള്‍ക്കായി ഒരു മാസത്തിനകം കേന്ദ്രഖന വ്യവസായ വകുപ്പ് സഹമന്ത്രി ജി.എം സിദ്ധേശ്വര കമ്പനി സന്ദര്‍ശിക്കും. കമ്പനിയുടെ സമഗ്ര വികസനത്തിനാവശ്യമായ എല്ലാ നടപടികള്‍ക്കും ആവശ്യമായ സഹായസഹകരണങ്ങള്‍ ഭെല്‍ എം.ഡി എസ്. ബസു വാഗ്ദാനം ചെയ്തു. ജീവനക്കാരുമായി എം.പി. ആശയ വിനിമയം നടത്തി.

എം.പി യോടൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി, സംസ്ഥാന കമ്മറ്റി അംഗം പി. രമേശന്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടുമാര്‍, മറ്റു ജില്ലാഭാരവാഹികളും, ബി.എം.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, ഭെല്‍ എംപ്ലോയീസ് സംഘിന്റെ പ്രസിഡന്റുമായ അഡ്വ. പ്രി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍, സെക്രട്ടറി ശ്രീനിവാസന്‍, ട്രഷറര്‍ ബാബു, മറ്റു ജില്ലാ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. ഭെല്‍ എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.ജി സാബു, ഓമനക്കുട്ടന്‍ പിള്ള, ആനന്ദ്, വേലായുധന്‍, എന്നിവര്‍ ജീവനക്കാരുടെ സേവന വേതന വിഷയങ്ങളെ സംബന്ധിച്ച നിവേദനം എം.പിക്ക് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.