Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസും സിപിഎമ്മും ബിജെപി സര്‍ക്കാറിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു ഓംബിര്‍ള എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:21 pm IST
in Kannur

കണ്ണൂര്‍: കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് രാജ്യത്ത് മോദി സര്‍ക്കാറിന്റെ കീഴില്‍ നടത്തി കൊണ്ടിരിക്കുന്ന വികസന പദ്ധതികളെ അട്ടിമിറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കണ്ടതെന്നും ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുളള എംപി ഓംബിര്‍ള പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് സമസ്ത മേഖലകളിലും സമൂലമായ വികസനവും മാറ്റങ്ങളും പരിഷ്‌കാരങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാറിനെതിരെ യാതൊരു കാരണവുമില്ലാതെ സമരം നടത്തുകയാണ്. ഏത് തരം ചര്‍ച്ചയ്‌ക്കും ബിജെപി തയ്യാറാണെന്ന് പാര്‍ലിമെന്റില്‍ പറഞ്ഞിട്ടും ഇതിന് തയ്യാറാവാതെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് പ്ലേകാര്‍ഡ് ഉയര്‍ത്തി പാര്‍ലിമെന്റിനകത്ത് മുദ്രാവാക്യം വിളിച്ച് സഭാനടപടികള്‍ തടസ്സപ്പെട ു ത്തുകയായിരുന്നു. കണ്ണൂരിന്റെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സിപിഎം എംപിയും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് ആഭാസ നാടകം കളിക്കുകയായിരുന്നു. ഇത് രാജ്യത്തെ പൊതുസമൂഹവും ജനങ്ങളും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് കോടി മെമ്പര്‍മാരുളള ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം മോദി സര്‍ക്കാര്‍ നിലനിര്‍ത്തുമെന്നും രാജ്യത്തെ സാമ്പത്തിക കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടുണ്ടായിരിക്കുന്ന മുന്നേറ്റം കാണിക്കുന്നത് മോദി സര്‍ക്കാറിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ഉന്നമനം ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന് ഭൂവിനിയോഗ ഭേദഗതി കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റെയും ഏതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയിലായിരിക്കുകയാണ്. ഭാരതത്തിലേതു പോലെ കേരളത്തിലും ബിജെപിയുടെ അനുദിനമെന്നോണമുളള വളര്‍ച്ചയ്‌ക്ക് തടയിടാന്‍ ഇക്കൂട്ടര്‍ ഒന്നിച്ചാണ്. രാജ്യത്ത് ഒരിടത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. മനുഷ്യ ജീവനുകള്‍ക്കും പോലും യാതൊരു വിലയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് കേരളത്തിലുളളത്. ഒരു ജനാധിപത്യരാജ്യത്തും കാണാത്ത രീതിയിലുളള അക്രമങ്ങളാണ് സിപിഎം കണ്ണൂരില്‍ ഉള്‍പ്പെടെ കേരളത്തിലാകമാനം നടത്തുന്നത്. ദൈവങ്ങളുടെ ഫോട്ടോകളുള്‍പ്പെടെ തകര്‍ക്കുക, കുട്ടിയെ കൊന്ന് ഫ്രീസര്‍വെച്ചു കളയുമെന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തുക, വീടുകള്‍ കൊളളയടിക്കുക തുടങ്ങിയ പൈശാചിക കൃത്യങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമങ്ങള്‍ പ്രാകൃത സമൂഹത്തിന് മാത്രം യോജിച്ചതാണെന്നും സിപിഎമ്മിന്റെ അക്രമങ്ങള്‍ പ്രധാന മന്ത്രിയുടേയും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തി ന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഓംബിര്‍ള പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.