Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓലഞ്ഞാലികുരുവി… ഇളം കാറ്റിലാടി വരും നീ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 04:23 pm IST
in Palakkad

പാലക്കാട്: കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങളില്‍ തീറ്റതേടി കുഞ്ഞാറ്റക്കിളികള്‍ എത്തിതുടങ്ങി. കതിര്‍നിരന്ന നെല്‍വയലുകള്‍ക്കു ചുറ്റുമുള്ള തെങ്ങോലകളിലും കരിമ്പനപട്ടകളിലുമൊക്കെ ഇനി കുഞ്ഞാറ്റകളുടെ മനോഹര കൂടുകള്‍ കാണാം. തെങ്ങോലകള്‍ കാറ്റിലാടുമ്പോള്‍ നീളത്തിലുള്ള ഈ കുടുകളും ആടിയുലയും.

എല്ലാ ഓണസീസണിലും കതിര്‍ക്കുലകള്‍ നിറഞ്ഞ പാടങ്ങളില്‍ കൂട്ടത്തോടെ ഇവ എത്താറുണ്ട്. വയല്‍കരകളിലെ മരങ്ങളിലാകും ഇവ കൂടൊരുക്കുക.കൂടൊരുക്കാനുള്ള കിളികളുടെ കലാപിലാരവങ്ങള്‍ അന്യമാകുന്ന കൊയ്‌ത്തുപാട്ടിന്റെ ഓര്‍മുപുതുക്കല്‍ കൂടിയാണ്. കിളികളുടെ ഹരിതഭൂമികയില്‍ പാലക്കാടന്‍ നെല്ലറയ്‌ക്കിന്നും വലിയ സ്ഥാനമുണ്ട്.

അമ്പതും നൂറും എണ്ണം വരുന്ന കിളികളുടെ സംഘമാണ് തെങ്ങുകളില്‍ ചേക്കേറുക. വടക്കഞ്ചേരി ചുണ്ടക്കാടുള്ള കനാല്‍വരമ്പത്തെ തെങ്ങുകളില്‍ പതിവുതെറ്റിക്കാതെ ഇക്കുറിയും കുഞ്ഞാറ്റക്കൂട്ടമെത്തി. നെല്‍വയലിലേക്ക് കണ്ണുംനട്ടിരിക്കാന്‍ പറ്റുംവിധമാണ് പച്ചപ്പട്ടകളില്‍ ഇവ കൂടുണ്ടാക്കുക.

കൂടുനിര്‍മിക്കാന്‍ പഴുത്തുനില്ക്കുന്ന പട്ടകള്‍ ഒഴിവാക്കും. ഒന്നു രണ്ടുമാസത്തെ കൂടിന്റെ സംരക്ഷണം കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍. കാക്കകള്‍ കയറി ശല്യം ചെയ്യാതിരിക്കാനും കൂടുനിര്‍മാണത്തില്‍ സൂത്രവിദ്യകളുണ്ട്. വ്യാസം കുറവുള്ള വാലുപോലുള്ള കൂടുകള്‍ നിര്‍മിച്ചാണ് കാക്കകളെ അകറ്റുക. താഴെ ഭാഗത്തെ ദ്വാരത്തിനടിയിലൂടെയാണ് കുഞ്ഞാറ്റകള്‍ കൂട്ടിലേക്കു കയറുക.രണ്ടും മൂന്നും തട്ടുകളുള്ള കൂടുകളുമുണ്ട്. ഒരു പക്ഷേ മനുഷ്യന് ചിന്തിക്കാന്‍പോലും കഴിയാത്ത അദ്ഭുതകാഴ്ചയാണ് ഈ ചെറുകിളികളുടെ കൂടുനിര്‍മാണം.ചെറിയ കൊക്കുകൊണ്ട് വിവിധ നാരുകളുണ്ടാക്കിയാണ് അതിമനോഹരമായ കൂടൊരുക്കുന്നത്. കുടുണ്ടാക്കിയാല്‍ പിന്നെ ഇവ കൂട്ടുകൂടലിന്റെ തിരക്കുകളിലാകും. കലപില കൂട്ടി വാനില്‍ തുമ്പികള്‍ പാറിപ്പറക്കുംമട്ടിലാണ് ഇവ നെല്‍പാടങ്ങളില്‍ പാറിപറക്കുക.ചിങ്ങകൊയ്‌ത്ത് അവസാനിക്കുന്നതോടെ കുഞ്ഞാറ്റകളും കൂടുവിട്ടു മറ്റുദേശങ്ങളിലേക്കുപോകും. കൂടുവിടുമ്പോള്‍ ഓരോ കൂട്ടിനുള്ളില്‍നിന്നും മൂന്നോ നാലോ കുഞ്ഞുകൂഞ്ഞാറ്റകളും പറന്നുയരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

India

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.