Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നായ്‌ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം: മനുഷ്യത്വം മരവിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:42 am IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരികി ശിക്ഷണ്‍ പ്രമുഖായിരുന്ന കെ.മനോജിനെ സിപിഎം സംഘം വെട്ടിക്കൊന്ന ഉക്കാസ് മൊട്ടയില്‍ മനോജിന്റെ ബലിദാനദിനമായ ഇന്നലെ മൂന്ന് തെരുവുനായ്‌ക്കളെ വെട്ടിക്കൊന്ന് കെട്ടിത്തൂക്കിയ സിപിഎമ്മിന്റെ മനുഷ്യത്വം മരവിച്ച നടപടിക്കെതിരെ ജില്ലയിലും സംസ്ഥാനത്താകമാനവും സമാധാനകാംക്ഷികളുടെയും മനുഷ്യസ്‌നേഹികളുടെയും ശക്തമായ പ്രതിഷേധം. കൊന്നിട്ടും കലിതീരാത്ത സിപിഎമ്മിന്റെ മനുഷ്യത്വ രഹിതമായ കാടത്തനടപടിക്കെതിരെ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അനുദിനം ഉപ്പുവെച്ച കലംപോലെ ഉടഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടി സമൂഹത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും കൂടുതല്‍ അകലുന്ന സ്ഥിതിയാണ് ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കണ്ണൂരിലെയും കതിരൂര്‍ മേഖലയിലെയും പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും ചില നേതാക്കള്‍ക്കിടയിലും പാര്‍ട്ടി നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ നടത്തുന്ന ഇത്തരം കൊടുംക്രൂരതകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാടുമുഴുവന്‍ അക്രമവും കൊലപാതകവും നടത്തി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമാക്കാനേ ഇത്തരം കാടത്ത നടപടികള്‍ വഴിയൊരുക്കൂ എന്ന് ചില നേതാക്കള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അറിയിച്ചതായാണ് വിവരം. മനോജിന്റെ മരണത്തില്‍പ്പോലും ഫേസ് ബുക്കിലുള്‍പ്പെടെ ആഹ്ലാദ ട്വീറ്റ് നടത്തി അര്‍മാദിച്ച പാര്‍ട്ടി നേതാക്കളുടെ അനുവാദത്തോടെ ഇതിലും ഇതിലപ്പുറവും നടന്നാലും അത്ഭുതമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എം.വി.രാഘവനോട് വിരോധം തീര്‍ക്കാന്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകൊന്ന പാര്‍ട്ടി ഇസ്ലാമിക ഭീകരവാദികളെപ്പോലും വെല്ലുന്ന തരത്തില്‍ തെരുവുനായ്‌ക്കളെ അറുകൊല ചെയ്ത് കെട്ടിത്തൂക്കി പ്രദര്‍ശിച്ച നടപടി മൃഗസ്‌നേഹികളിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മിണ്ടാപ്രാണികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തെക്കുറിച്ച് പോലീസും സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൊന്നിട്ടും കലിതീരാത്ത സിപിഎം ആത്മാക്കളെപ്പോലും വെറുതെ വിടാന്‍ തയ്യാറല്ലെന്ന് ഈ നിഷ്ഠുരകൃത്യത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്. പാര്‍ട്ടി പിന്തുടര്‍ന്നു വരുന്ന മനുഷ്യത്വ രഹിതവും ഹീനവുമായ ഇത്തരം നടപടികളാണ് കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്താകമാനം പ്രബുദ്ധരായ യുവാക്കളടക്കമുള്ള നിരവധി ആളുകള്‍ സിപിഎം വിട്ട് സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളില്‍ അണിചേരുന്നതെന്ന യാഥാര്‍ത്ഥ്യം ഇവര്‍ എന്ന് തിരിച്ചറിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.