Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ഹിന്ദുക്കളും അവരുടെ ആചാരങ്ങളുമില്ലാതെ ക്രിസ്ത്യാനിക്കെന്താഘോഷം?’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:37 pm IST
in Vicharam

നടി മുക്തയുടെ വിവാഹത്തിന് വധൂവരന്മാര്‍ പരമ്പരാഗത ക്രൈസ്തവ രീതി പിന്തുടര്‍ന്ന് ‘ഓലക്കുട ചൂടിയും ചട്ടയും മുണ്ടും അണിഞ്ഞും’ പള്ളിയില്‍ എത്തിയെന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ ചിരിയാണു തോന്നിയത്. തങ്ങളും ആഢ്യന്മാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ നമ്പൂതിരിമാരുടെ പല ആചാരങ്ങളും വേഷവിതാനങ്ങളും കക്കുകയുണ്ടായി. ഓലക്കുട, നമ്പൂതിരി സ്ത്രീകള്‍ പിന്‍ഭാഗത്ത് ഞൊറിഞ്ഞുടുക്കുന്ന ഒക്കും കൊളുത്തും, കുന്തപ്പയറ്റ്, ഘോഷയാത്ര, കുരവ, സംഘക്കളിയെ അനുകരിച്ചുള്ള മാര്‍ഗ്ഗംകളി എന്നിവ അക്കൂട്ടത്തില്‍ ചിലതുമാത്രം. വാസ്തവം ഇതായിരിക്കെ ഇതിനെ ‘പരമ്പരാഗത അടിച്ചുമാറ്റല്‍ രീതി’ എന്നുവിശേഷിപ്പിക്കുകയല്ലേ ഉചിതം?

ഒരു സംഭവം കൂടി: അടുത്തിടെ ആറ്റുകാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവില്വാമലയിലെത്തിയപ്പോള്‍ തിരുവല്ലായുടെ നാഥനായ തിരുവല്ലഭനെ കാണാന്‍ മോഹം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവുംഭാഗം കവലയിലെത്തിയപ്പോള്‍ സ്വര്‍ണക്കൊടിമരം ഉയര്‍ന്നുനില്‍ക്കുന്നതുകണ്ട് അവിടേക്ക് നടന്നു. ചെന്നപ്പോള്‍ സെന്റ് ജോര്‍ജ് പള്ളിയും പള്ളിവക സ്വര്‍ണക്കൊടിമരവുമാണത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ പള്ളിയുടെ ചുമരില്‍ ഒരു പുത്തന്‍ ബോര്‍ഡ്: ‘അന്നദാനം.’

ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ. അങ്ങനെ അന്നദാനം വരെ പള്ളിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ സുരാജ് വെഞ്ഞാറമൂടം ഉല്ലാസ് പന്തളവും ചെയ്തുകൊണ്ടിരിക്കുന്നതുതന്നെയാണ് ക്രിസ്ത്യാനികള്‍ മറ്റൊരു വിധത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രസിദ്ധനടന്റെ പരസ്യവാചകം കടമെടുത്താല്‍ ‘ഹിന്ദുക്കളും അവരുടെ ആചാരങ്ങളുമില്ലാതെ ക്രിസ്ത്യാനിക്കെന്താഘോഷം?’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Main Article

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

Editorial

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.