Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയ പ്രസ്താവന: ഉപരാഷ്‌ട്രപതി മാപ്പു പറയണമെന്ന് വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 01:47 pm IST
in India

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരേ വിശ്വഹിന്ദു പരിഷത്. മുസ്ലിങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന ഉപരാഷ്‌ട്രപതിയുടെ ആഹ്വാനം രാഷ്‌ട്രീയവും വര്‍ഗ്ഗീയവുമാണെന്നും അദ്ദേഹത്തിന്റെ സ്ഥാനത്തിനും പദവിക്കും യോജിച്ചതല്ലെന്നും വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പ്രസ്താവിച്ചു. ഉപരാഷ്‌ട്രപതി മാപ്പു പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

രാഷ്‌ട്രപതിയുടെ പ്രസ്താവന മുസ്ലിങ്ങളെ കൂടുതല്‍ അസംതൃപ്തരാക്കുമെന്നും അത് അപകടകരമാകുമെന്നും സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി.

‘ഉപരാഷ്‌ട്രപതിപദത്തോട് എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പറയട്ടെ, അദ്ദേഹത്തിന്റെ ഈ നിലവാരത്തിലുള്ള പ്രസ്താവനയെ വിശ്വഹിന്ദു പരിഷത്ത് അപലപിക്കുന്നു. ഇതൊരു രാഷ്‌ട്രീയ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ല. ഭാരത മുസ്ലിങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ , ഭരണഘടന അനുവദിക്കുന്നതിനേക്കാള്‍ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട്. അനേകം വര്‍ഷങ്ങളായി അവര്‍ക്ക് പലവിധത്തില്‍ പ്രീണനങ്ങള്‍ ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ തന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവനയില്‍ ഉപരാഷ്‌ട്രപതി മാപ്പു പറയണം,’’ജെയിന്‍ പറഞ്ഞു.

എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം പറയുമ്പോള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ നേരിടുന്ന അസ്തിത്വ-സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നായിരുന്നു ഡോ. ഹമീദ് അന്‍സാരി പ്രസ്താവിച്ചത്. ന്യൂദല്‍ഹിയില്‍ ഓള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസ് ഇ മുഷാവരാത് സുവര്‍ണ്ണ ജൂബിലിയില്‍ പങ്കെടുക്കവേയാണ് ഉപരാഷ്‌ട്രപതി പ്രസ്താവന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

Kerala

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.