Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഗോസംരക്ഷണ സന്ദേശം പകര്‍ന്ന് ഗോപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 12:01 pm IST
inKozhikode

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാല ഗോകുലത്തിന്റെ ആഭിമു ഖ്യത്തില്‍ ഗോസംരക്ഷണ സന്ദേശം പകര്‍ന്ന് ഗോപൂജകള്‍ നടത്തി. ജില്ലയില്‍ 550 കേന്ദ്രങ്ങളില്‍ ഗോപൂജയും 300 കേന്ദ്രങ്ങളില്‍ ഗോവന്ദനവും നടന്നു.

ഇന്നലെ വൈകീട്ട് മിഠാ യിത്തെരുവിലെ ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പരിസരത്ത് ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ ശ്രീകൃഷ്ണജയന്തി സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടത്തി. ഗോസംരക്ഷണ പ്രതിജ്ഞയും എടുത്തു. ഗോപൂജയ്‌ക്ക് തളി ബ്രാഹ്മണ സമൂഹമഠം മുഖ്യ പുരോ ഹിതന്‍ വെങ്കിടാചലം, എസ്.എച്ച്. ബാലഗോവിന്ദന്‍ എന്നിവര്‍ മുഖ്യകാര്‍ മ്മികത്വം വഹിച്ചു.

ബാലഗോകുലം കോഴി ക്കോട് മേഖലാ ഉപാദ്ധ്യക്ഷന്‍ ഡോ. സി. ശ്രീകുമാര്‍ ഗോപൂ ജാ സന്ദേശം നല്‍കി. ബാല ഗോകുലം സംസ്ഥാന സെക്ര ട്ടറി കെ. മോഹന്‍ദാസ്, ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ കൃഷ്ണാനന്ദ കമ്മത്ത്, സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എ.പി. നമ്പൂതി രി, ജനറല്‍ സെക്രട്ടറി എ.വി. രംഗനാഥന്‍, ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി. കൈലാസ് കുമാര്‍, ജില്ലാ ഖജാന്‍ജി സി.കെ. സുരേന്ദ്ര ന്‍, സി.പി. ജിതേഷ്, കെ.കെ. ശ്രീലാസ്, കെ. സുനില്‍കു മാര്‍, വി. ബാബു, രഘുവീര്‍ മണ്ടിലേടത്ത്, വി.വി. ഗോപിനാഥന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ‘വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം’ എന്ന സന്ദേശവുമായി സപ്തംബര്‍ അഞ്ചിനാണ് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടക്കുന്നത്.

കടലുണ്ടി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടലുണ്ടി റെയില്‍വേ ഗേറ്റ് പരിസരത്ത് ഗോപൂജ നടത്തി. വിനോദ് പിന്‍പുറത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കടലുണ്ടി പഞ്ചായത്ത് ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ തൈക്കുട്ടത്തില്‍ ശശിധരന്‍, ഡോ. മാത്യു, ബാലഗോകുലം ഭാരവാഹികള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

കോഴ

ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ ശ്രീകൃഷ്ണജയന്തി സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മിഠായിത്തെരുവിലെ ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പരിസരത്ത് നടത്തിയ ഗോപൂജ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.