Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രതിസന്ധികളെ ലക്ഷ്യബോധത്തോടെ നേരിടണം : എല്‍. ഗിരീഷ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 11:55 am IST
inKozhikode

കോഴിക്കോട്: ഈശ്വരന്റെ പാദപത്മങ്ങള്‍ ആര്‍ക്ക് അവലംബമാകുന്നുവോ അവര്‍ ഒരിക്കലും നിരാലംബരാകുന്നില്ലെന്ന് ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക വിദ്യാപീഠം ഡയറക്ടര്‍ എല്‍. ഗിരിഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം പാര്‍ത്ഥസാരഥി മണ്ഡപത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ ലക്ഷ്യബോധത്തോടെ നേരിടാന്‍ സാധിച്ചാല്‍ പ്രതിസന്ധികള്‍ വഴിമാറി നമുക്ക് വഴികാട്ടിയായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രശ്‌നത്തിനകത്തും അതിനുള്ള പരിഹാരവും ഉള്‍ക്കൊള്ളുന്നുണ്ട്. പ്രശ്‌നത്തെ നല്ലവണ്ണം പഠിച്ചാല്‍ മാത്രമേ അതു തിരിച്ചറിയുകയുള്ളു. പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടിയാല്‍ ഉത്തരവും കിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് നമുക്ക് ഭഗവാനെ സ്തുതിക്കാന്‍ കഴിയുന്നത്. നമ്മുടെതായ ഭാഷയില്‍ ഈശ്വരനുമായി സംവദിക്കാന്‍ നമുക്ക് സാധിക്കണം.

മറ്റുള്ളവരുടെതെല്ലാം തന്റേതാക്കുവാനുള്ള വഴികള്‍ തേടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരക്കാര്‍ അസുരന്മാരാണ്. അവര്‍ എല്ലാം തച്ചുതകര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ദേവന്മാര്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ഈശ്വരനെ തപസ്സുചെയ്യുകയാണ് ചെയ്യുന്നത്. എല്ലാം എന്റെതെന്നും എനിക്കുള്ളതെന്നും തരംതിരിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ സംഘര്‍ഷമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സാകുമ്പോഴേക്കും പ്ലേ സ്‌കൂളിലേക്ക് വിടുന്ന സ്വഭാവം വ്യാപകമാകുന്നതിനാല്‍ അവര്‍ക്ക് മാതാപിതാക്കളോടുള്ള ആത്മബന്ധം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വീടെന്നാല്‍ ആഹാരം കഴിക്കാനും ഉറങ്ങാനും മാത്രമുള്ള ഇടമായി മാറുകയാണ്. നാമാരും സാധാരണക്കാരല്ലെന്നും മറിച്ച് അസാധാരണക്കാരാണെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു. നമ്മളില്‍ ഓരോരുത്തരിലും അസാധാരണത്വമാകുന്ന സവിശേഷത ഉറങ്ങിക്കിടക്കുന്നുണ്ട്. ഇതിനെ ഉണര്‍ത്താന്‍ ഈശ്വരോപാസനയിലൂടെ സാധിക്കുമെന്നും അപ്പോള്‍ നാം ശ്രേഷ്ഠന്മാരായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണം ഇന്നും തുടരും.

കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പാര്‍ത്ഥസാരഥി മണ്ഡപത്തില്‍ നടക്കുന്ന പ്രഭാഷണപരമ്പരയില്‍ ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക വിദ്യാപീഠം ഡയറക്ടര്‍ എല്‍. ഗിരിഷ്‌കുമാര്‍ സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.