Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസിന്റെ കുരുട്ടുവിദ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 10:21 pm IST
inVicharam

കഴിഞ്ഞ പത്തുവര്‍ഷത്തോളം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം കൊടുത്തില്ല. പക്ഷെ ഇപ്പോള്‍ ആ പാര്‍ട്ടി പട്ടേല്‍ സംവരണ പ്രശ്‌നത്തെ അനുകൂലിച്ചു പറയുകയും ചെയ്യുന്നു! ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചും ഗുജറാത്തുള്‍പ്പെടെ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെക്കുറിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിക്കു കാര്യഗൗരവമുള്ള എന്തെങ്കിലും അഴിമതി ആരോപണങ്ങളോ, ഭരണ പ്രശ്‌നങ്ങളോ പറയുവാനില്ല. അപ്പോള്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ജനങ്ങളെ ഇളക്കിവിട്ടു സമൂഹത്തില്‍ ആസൂത്രിതമായി അസ്വസ്ഥതയുണ്ടാക്കി അതിന്റെ പേരില്‍ ബിജെപിയെ നേരിടുക എന്ന ജനവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തില്‍ കൂടുതലായി വളരെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം നിലനില്‍ക്കുന്ന ഗുജറാത്തില്‍ വ്യവസായ പുരോഗതിയ്‌ക്കുതകുന്ന അന്തരീക്ഷവും ഉണ്ടായി. അതുകൊണ്ടൊക്കെ ബിജെപിക്കും നരേന്ദ്ര മോദിയ്‌ക്കും, ഗുജറാത്തിലും ഭാരതത്തിലും, വിദേശത്തും വളരെ നല്ല അംഗീകാരവും കിട്ടുന്നു എന്നൊക്കെ മനസ്സിലാക്കി അസ്വസ്ഥരായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണം കൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ പോലും സമാധാന അന്തരീക്ഷമില്ല എന്നൊക്കെ വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം ശ്രമിക്കുന്നു.

അത്രയെളുപ്പം പരിഹരിക്കുവാന്‍ കഴിയാത്ത ജാതി സംവരണ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കയറ്റിവിട്ടു ഹിന്ദു സമൂഹത്തിനുള്ളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ എങ്ങനെയും സൃഷ്ടിക്കുവാന്‍ ആസൂത്രിതമായി കോണ്‍ഗ്രസ്  ശ്രമിയ്‌ക്കുന്നു എന്നുമനസ്സിലാക്കുവാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അധികാരം മാത്രമാണ് ആ പാര്‍ട്ടിക്കു പ്രശ്‌നം. ഗുജറാത്തില്‍നിന്നും രാജ്യ തലസ്ഥാനമായ ദല്‍ഹിയിലേക്ക് ജാതിസംവരണ കലാപം പടര്‍ത്തുവാന്‍ പട്ടേല്‍ വിഭാഗം ശ്രമിയ്‌ക്കുന്നതും ശ്രദ്ധിയ്‌ക്കണം. രാജ്യതലസ്ഥാനത്തു കലാപം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയില്‍ ആരോപിക്കാം.

അധികാരം നഷ്ടപ്പെട്ടതില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ സമൂഹത്തില്‍ അനാവശ്യമായി ജാതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ കലാപങ്ങളിലേക്കു തള്ളിവിട്ടു രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിയ്‌ക്കുവാന്‍ ശ്രമിക്കുന്നു.ജനങ്ങളെ അനാവശ്യമായി കലാപത്തിനു പ്രേരിപ്പിച്ചു രാജ്യത്തു സാമൂഹ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചാല്‍ ഹിന്ദുസമൂഹം വെറുതെയിരിയ്‌ക്കുമെന്നു കരുതരുത്. ഹിന്ദുസമൂഹത്തിന്റെ അതിശക്തമായ പ്രത്യാക്രമണം കോണ്‍ഗ്രസ് പാര്‍ട്ടി ഉടനെ നേരിടേണ്ടിവരും എന്നതിനു സംശയമില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.