Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സേവനത്തിന്റെ വെളിച്ചം വീശി വ്യത്യസ്തനാകുന്നു ഈ പഞ്ചായത്തംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 12:17 pm IST
in Palakkad

കേരളശ്ശേരി: നിര്‍ധനര്‍ക്കിടയില്‍ സേവനത്തിന്റെ വെളിച്ചം വീശുന്ന പഞ്ചായത്ത് മെമ്പര്‍ ശ്രീകുമാര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തന്റെ ഓണറേറിയം കൊണ്ട് വാര്‍ഡിലെ നിര്‍ധനരായവര്‍ക്ക് ഓണപ്പുടവ സമ്മാനിച്ചാണ് ശ്രീകുമാര്‍ വ്യത്യസ്തനായത്. മുന്‍ പഞ്ചായത്ത് അംഗം പരേതനായ സി.കെ.ഗോവിന്ദന്‍കുട്ടി നായരുടെ പുത്രനായ ശ്രീകുമാര്‍, പിതാവ് തുടങ്ങിവെച്ച് സേവന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ തുടരുകയാണ്. 65 വയസ്സ കഴിഞ്ഞ വിധവകള്‍ നിര്‍ധനര്‍, രോഗാധിതര്‍ എന്നിവര്‍ക്കാണ് ഇത്തവണയും ഓണപ്പുടവ നല്‍കിയത്.

കേരളശ്ശേരി ആറാം വര്‍ഡിലെ അംഗമാണ് ഇദ്ദേഹം. ഓണറേറിയം വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇത് ആദ്യമായല്ല. ആദ്യം ലഭിച്ചച്ച ഓണറേറിയം ക്യാന്‍സര്‍ രോഗിക്ക് ചികില്‍സാ സഹായം നല്‍കിയായിരുന്നു സേവനത്തിന്റെ തുടക്കം. വിദ്യാഭ്യാസ ആവശ്യങ്ങള്‍, റോഡ് വികസനം, കുടിവെള്ളം, തെരുവ് വിളക്ക്, അറ്റകുറ്റപ്പണി തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കും ഓണറേറിയം ചെലവഴിച്ചിരുന്നു.

എന്‍.ഇ.യൂ.പി.സക്കൂള്‍ അദ്ധ്യാപകനും, ബിജെപിജില്ലാ സെക്രട്ടറിയുമായ ശ്രീകുമാറിന് അര്‍ഹരായവരെ നിശ്ചയിക്കുന്നതില്‍ രാഷ്‌ട്രീയ വിവേചനം ഉണ്ടാവാതിരിക്കണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് വാര്‍ഡ്തല കുടുംശ്രീ സംവിധാനം മുഖേനയാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതെന്ന പ്രത്യേകതയുണ്ട്.

ഇന്നലെ രാവിലെ 10 മണിക്ക് എന്‍.ഇ.യൂ.പി. സ്‌ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിആര്‍ട്ട്‌സ്റ്റ് കണ്ണന്‍ പട്ടാമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. ഉണ്ണിവാരിയത്ത് അദ്ധ്യക്ഷത വഹിച്ചു. മുണ്ടന്‍ചേരി മോഹന്‍ദാസ്, എം.പി. പ്രഭാകരന്‍, കെ.ശ്രീനിവാസന്‍, എം.പി.നാരയണന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.പി.ശ്രീകുമാര്‍ ഓണപുടവ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.