Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ എ ടീമിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 09:46 pm IST
inSports

കൃഷ്ണഗിരി (വയനാട്): ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കന്‍ സ്‌കോറായ 260 റണ്‍സിനെതിരെ ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റുകള്‍ കയ്യിലിരിക്കെ 82 റണ്‍സിന്റെ ലീഡാണ് ഇന്ത്യന്‍ എ ടീം സ്വന്തമാക്കിയത്. 34 റണ്‍സുമായി അങ്കുഷ് ബെയ്ന്‍സും 16 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആരും സെഞ്ചുറി നേടിയില്ലെങ്കിലും മൂന്നുപേര്‍ അര്‍ദ്ധശതകം തികച്ചതാണ് ഇന്ത്യക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്.

അഭിനവ് മുകുന്ദ് (72), ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു (71), ജീവന്‍ജ്യോത് സിങ് (52) എന്നിവരാണ് മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചത്.

ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യന്‍ എ ടീമിന് വേണ്ടി ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിങും അഭിനവ് മുകുന്ദും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സ് നേടി. ഒടുവില്‍ 52 റണ്‍സെടുത്ത ജീവന്‍ജ്യോത് സിങിനെ സൊസൊബോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വില്ലാസ് പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ബാബാ അപരാജിത്ത് അഭിനവ് മുകുന്ദിന് നല്ല പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 168-ല്‍ എത്തിയപ്പോള്‍ 72 റണ്‍സെടുത്ത മുകുന്ദിനെ പെയ്ഡറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

തൊട്ടുപിന്നാലെ 34 റണ്‍സെടുത്ത ബാബാ അപരാജിത്തിനെ പെയ്ഡറ്റ് റമേലയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ മൂന്നിന് 169 എന്ന നിലയിലായി. പിന്നീട് ഷെല്‍ഡണ്‍ ജാക്‌സണും ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും ചേര്‍ന്ന് സ്‌കോര്‍ 224 റണ്‍സിലെത്തിച്ചു. 25 റണ്‍സെടുത്ത ജാക്‌സണെ പെയ്ഡറ്റ് ബൗള്‍ഡാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ വിജയ് ശങ്കര്‍ 25 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് സൊസൊബേയുടെ പന്തില്‍ വിലാസിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിന് 253 എന്ന നിലയില്‍.

പിന്നീട് അമ്പാട്ടി റായിഡുവും ബെയ്ന്‍സും ചേര്‍ന്ന്‌സ്‌കോര്‍ 300 കടത്തി. ഒടുവില്‍ സ്‌കോര്‍ 309-ല്‍ എത്തിയപ്പോള്‍ 81 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത റായിഡുവിനെയും പെയ്ഡറ്റ് ബാവുമയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബെയ്ന്‍സും അക്ഷര്‍ പട്ടേലും ചേര്‍ന്ന് രണ്ടാം ദിവസം കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ സ്‌കോര്‍ 342 റണ്‍സിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ എ ടീമിന് വേണ്ടി ഡെയ്ന്‍ പെയ്ഡറ്റ്  154 റണ്‍സ് വഴങ്ങി നാലും സൊസൊബേ 38ന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Thiruvananthapuram

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.