Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബേഡകത്ത് വ്യാപക സിപിഎം അക്രമണം കുണ്ടംകുഴിയില്‍ ആര്‍എസ്എസ് ശാഖാ കേന്ദ്രം തകര്‍ത്തു വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 01:55 pm IST
in Kasargod

കാസര്‍കോട്: കുണ്ടംകുഴി ഗദ്ദേമൂലയിലെ ആര്‍എസ്എസ് ശാഖാ കേന്ദ്രം ഇന്നലെ രാത്രി ഇരുപതോളം വരുന്ന സിപിഎം ക്രിമിനല്‍ സംഘം തല്ലിതകര്‍ത്തു. കുടുംബശ്രീ, സ്വാശ്രയസംഘം, ബാലഗോകുലം തുടങ്ങിയ സാംസ്‌കാരിക യോഗങ്ങള്‍ സംഘടിപ്പിക്കുന്ന കെട്ടിടമാണ് പത്തോളം വരുന്ന ബൈക്കുകളിലായെത്തിയ ക്രിമിനല്‍ സംഘം തല്ലിതകര്‍ത്തത്. ശാഖയ്‌ക്കെത്തിയ പ്രവര്‍ത്തകരെ തുരത്തിയോടിച്ചശേഷം സിപിഎം ക്രിമിനലുകള്‍ കൈയ്യില്‍ കരുതിയ ഉരുമ്പ് വടി, കല്ലുകള്‍, തുടങ്ങിയ മാരാകായുധങ്ങളുമായി കെട്ടിടം അക്രമിക്കുകയായിരുന്നു.

രാത്രി 8 മണിയോടെ ഗദ്ദേമൂലയില്‍ ആര്‍എസ്എസ് ശാഖ കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിയുകയും ചെയതിരുന്നു. കെട്ടിടത്തിനകത്ത് മേശകളില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകള്‍ നടത്തുന്ന സ്വാശ്രയസംഘത്തിന്റെയും മറ്റും നിരവധി പ്രധാനരേഖകള്‍ അക്രമിസംഘം വലിച്ച് കീറി നശിപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയും സംഘം അക്രമണമഴിച്ച് വിട്ടു. കെട്ടിടത്തിന്റെ ഓടുകള്‍, ജനല്‍, വാതില്‍, കസേല മേശ തുടങ്ങിയവ തകര്‍ത്തു. ഇരുപതിലധികം കസേലകള്‍ തകര്‍ത്തിട്ടുണ്ട്. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കന്‍മാരുടെ നോതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അപ്പൂസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സംഗീത്, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് അക്രമണം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുണ്ടംകുഴി ബഡിക്കൈകണ്ടത്ത് ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കുകയും പതാക നശിപ്പിക്കുകയും ചെയ്തു. ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളില്‍കയറി സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തി. സമീപകാലത്തായി സിപിഎമ്മിന് സംഭവിച്ച അപചയങ്ങളുടെ ഫലമായി മനംമടുത്ത് പാര്‍ട്ടി വിട്ട് വന്നവരുടെയും, പുതുതായി ബിജെപിയില്‍ ചേര്‍ന്ന ചെറുപ്പക്കാരുടെയും വീടുകള്‍ കയറിയാണ് സിപിഎം ക്രിമിനലുകളുടെ ഭീഷണിപ്പെടുത്തല്‍. സ്ത്രീകള്‍ക്കുനേരെ അസഭ്യ വര്‍ഷം ചൊരിയുകയും അവര്‍ക്കു നേരെ കൈയ്യേറ്റശ്രമങ്ങളും നടന്നിട്ടുണ്ട്. കുണ്ടംകുഴി, ബീബുങ്കാല്‍ സിപിഎം ലോക്കല്‍ കമ്മറ്റികളാണ് അക്രമികള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നത്.

സിപിഎം നേതാക്കളുടെ ധാര്‍ഷ്യത്തിലും ഏകാതിപത്യത്തിലും മനം മടുത്ത് സിപിഎം ശക്തി കേന്ദ്രമായ ബേഡകം പ്രദേശത്ത് നിന്ന് നിരവധി ചെറുപ്പക്കാരാണ് ബിജെപിയിലേക്കും മറ്റ് സംഘപ്രസ്ഥാനങ്ങളിലേക്കും വന്ന് കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ വ്യാപകമായ ബിജെപിയിലേക്കുള്ള ഒഴുക്കില്‍ പേടിപൂണ്ടാണ് സിപിഎം നേതൃത്വം അക്രമണം പരമ്പരകള്‍ അഴിച്ച് വിടുന്നതെന്ന് ആര്‍എസ്എസ് നേതൃത്വം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിന്റെ ഫലമായി ബിജെപിക്ക് സമീപ കാലത്തായി ബേഡകം പഞ്ചായത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും, സിപിഎം പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് നിര്‍മ്മിച്ചതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതും പ്രദേശത്തെ ഇടത്പക്ഷ നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ക്രമിനല്‍ സംഘത്തിന്റെ ശ്രമങ്ങളെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. കെട്ടിടം തകര്‍ത്തതിലും രേഖകള്‍ നശിപ്പിച്ചതിലും പ്രതിഷേധിച്ച് സ്വാശ്രയസംഘങ്ങളിലെ നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷധ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.