Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഉത്രാടം നാളെ; ഓണ ലഹരിയില്‍ നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 11:45 am IST
inPalakkad

പാലക്കാട്: നാളെ ഉത്രാടം; നാടും നഗരവും ഓണത്തിരക്കില്‍. ഓണക്കോടിയെടുക്കാനും, ഓണസദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങുവാനുമുള്ള തിരക്കാണ് നഗരത്തില്‍. തുണിക്കടകളിലും മറ്റും കാലുകുത്താനിടമില്ലാത്ത സ്ഥിതിയാണ്. വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. പൂക്കളും, വസ്ത്രങ്ങളും, ചെരിപ്പുകളുമാണ് വഴിയോരവിപണി കീഴടക്കിയിരിക്കുന്നത്.

നാട്ടിലെങ്ങും വൈവിധ്യങ്ങളായ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കിണാശ്ശേരി വാസവിവിദ്യാലയത്തില്‍ ഓണത്തോടനുബന്ധിച്ച് ഭീമന്‍ പൂക്കളമൊരുക്കുന്നു. 9 മീറ്റര്‍ ചുറ്റളവുള്ള പൂക്കളമാണ് ഇന്ന് സ്‌കൂളില്‍ ഒരുക്കുന്നത്. രാവിലെ 11മണിമുതല്‍ പൂക്കളംകാണാന്‍ സൗജന്യ പ്രവേശനം അനുവദിക്കും.

കൊല്ലങ്കോട് ചിങ്ങഞ്ചിറ ഏകലവ്യാശ്രമത്തിന്റെ ഒണാഘോഷത്തിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള സൗജന്യ മഴക്കോട്ട് വിതരണം അശ്വതിലക്ഷ്മി ഉദ്ഘാടനംചെയ്തു. സ്വാമി അശ്വതിതിരുനാള്‍ അധ്യക്ഷതവഹിച്ചു. ഉദയപ്രകാശ്, ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയുമുണ്ടായി.

സിവില്‍ സ്റ്റേഷനിലെ ഓഫിസുകളിലും കലക്ട്രറ്റിലും ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റവന്യു, ആരോഗ്യ വകുപ്പ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റക്‌സ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസ്, കൃഷി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, അസി. റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസ്, പി.എസ്.സി, എക്‌സൈസ് കമ്മീഷണര്‍, ജോയിന്റ് രജിസ്റ്റാര്‍ സഹകരണസംഘം, സപ്ലൈ ഓഫീസ്, മണ്ണു സംരക്ഷണം, താലൂക്ക് ഓഫീസ്, പി.ഡബ്ല്യു.ഡി എന്നീ ഓഫീസുകളിലാണ് പൂക്കളങ്ങള്‍ ഒരുക്കിയത്. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളങ്ങള്‍ ഓഫീസ് അകത്തളങ്ങളിലും വരാന്തകളിലും നിറഞ്ഞു. മഞ്ഞയും, ചുവപ്പും, ഓറഞ്ച്, വെള്ള, റോസ്, പച്ച, നിറങ്ങളിലുള്ള പൂക്കള്‍ പൂക്കളങ്ങള്‍ക്ക് ചാരുത പകര്‍ന്നു.

സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്‌മയായ രചന കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ , ഓണാഘോഷത്തോടനുബന്ധിച്ച് സിവില്‍സ്റ്റേഷനിലെ ഓഫീസുകളെ പങ്കെടുപ്പിച്ച് നടത്തിയ പൂക്കള മത്സരത്തില്‍ കളക്ടറേറ്റ് ഒന്നാം സ്ഥാനത്തിനര്‍ഹമായി. പാലക്കാട് ടൗണ്‍ പ്ലാനിംഗ് ഓഫീസ് രണ്ടാം സ്ഥാനവും, പി ഡബ്ല്യു ഡി ( റോഡ്‌സ് ), പാലക്കാട്, ആര്‍ ടി ഒ പാലക്കാട് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം യു നാരായണന്‍കുട്ടി , ഹുസൂര്‍ശിരസ്തദാര്‍ സി വിശ്വനാഥന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.