Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പെരുമാട്ടിയില്‍ സി.പി.എം-ജനതാദള്‍ സംഘര്‍ഷം. ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 12:25 pm IST
inPalakkad

ചിറ്റൂര്‍: പെരുമാട്ടിയില്‍ സിപിഎം-ജനതാദള്‍ എസ് സംഘര്‍ഷം. ബോംബേറും വീടുകള്‍ക്ക് നേരെ അക്രമണവുമുണ്ടായി. വാഹനങ്ങളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരി, കല്ലന്‍ത്തോട്, കല്ല്യാണപേട്ട എന്നിവിടങ്ങളില്‍ സിപിഎം, ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ വീടിനുനേരെ പരക്കേ അക്രമമുണ്ടായി. ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ മൂന്ന് വീടിന് നേരെ അക്രമമുണ്ടായി. രണ്ട് സിപ.എം പ്രവര്‍ത്തകരുടെ വീടിനുനേരെയും അക്രമമുണ്ടായി. സി.പി.എം പ്രവര്‍ത്തകരുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സി.പി.എം-ജനതാദള്‍ എസ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അയവുവന്ന സംഘര്‍ഷത്തിന് വീണ്ടും തുടക്കമായി. വെള്ളിയാഴ്ച കോരിയാര്‍ ചള്ളയിലെ ജനതാദള്‍ എസ് പ്രവര്‍ത്തകന്‍ മണിയെന്ന കിട്ടുവിന്റെ വീടിനു മുമ്പിലെ ഇലക്ട്രിക് പോസ്റ്റില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ എഴുതാന്‍ ശ്രമിച്ചിരുന്നു. കിട്ടു ഇത് തടയുകയും സ്വന്തമായി പണം കൊടുത്ത് സ്ഥാപിച്ച പോസ്റ്റാണെന്ന് പറയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും വാക്കേറ്റം നടന്നു. പിന്നീട് സി.പി.എം കല്ലന്‍തോട് ബ്രാഞ്ച് സെക്രട്ടറി ശശിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരവും കണ്ടിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഒരു സംഘം പ്രവര്‍ത്തകര്‍ ശശിയുടെ കല്ലന്‍തോടിലെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും വീടിനു മുന്നില്‍ ഇയാള്‍ ഓടിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മാരാകായുധങ്ങള്‍ ഉപയോഗിച്ച് കാറില്‍ വെട്ടുകയും ചെയ്തു. തുടര്‍ന്ന് ജനതാദള്‍ എസ് പ്രവര്‍ത്തകരായ ആറുമുഖന്‍, മുരുകന്‍കുട്ടി, മണി എന്നിവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായി. കൃഷ്ണപ്രസാദ്, സഹോദരന്‍ കൃഷ്ണകൃപാല്‍ എന്നിവരുടെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി ജനല്‍ചില്ലുകളും ആസ്ബറ്റോസ് ഷീറ്റും തല്ലിതകര്‍ത്തു. ഇതേസമയം എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി കിരണ്‍ദാസിന്റെ കന്നിമാരിയിലെ വീടിനു നേരെ സോഡാകുപ്പി എറിഞ്ഞു. സംഭവസ്ഥലത്ത് മീനാക്ഷീപുരം പോലിസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.