Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബദല്‍ അദ്ധ്യാപകര്‍ക്ക് വറുതിയുടെ ഓണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 09:40 pm IST
in Wayanad

ബത്തേരി : സംസ്ഥാന ജീവനക്കാരും അദ്ധ്യപകരും സമ്യദ്ധിയുടെ ഓണം ആഘോഷിക്കുമ്പോള്‍ സര്‍വ്വീസ് മേഖലയിലെ എക്കാലത്തേയും അവഗണനയുടെ ഇരകളായ ഏകാദ്ധ്യാപക വിദ്യാലത്തിലെ അദ്ധ്യാപകര്‍ക്ക് ഇതുവരെയായി ഒരു രൂപ പോലും വേതനം ലഭിച്ചില്ല.

നടപ്പുസാമ്പത്തിക വര്‍ഷം പകുതിയോട് അടുത്തിട്ടും ഇവരുടെ പരാതി ആരും കേട്ടതായിതോന്നുന്നില്ല. വനാന്തരങ്ങളിലും മലമടക്കുകളിലും അധിവസിക്കുന്ന വനവാസി സമൂഹങ്ങളില്‍ അറിവിന്റെ കൈവിളക്കുമായി കടന്നുചെന്ന ഇവരെ ജീവനക്കാരായോ മനുഷ്യരായിപോലുമോ പരിഗണക്കാ ന്‍ ഭരണാധികരികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും തയ്യാറാകുന്നില്ല എന്നാണ് ബദല്‍ അധ്യാപകര്‍ പരാതിപ്പെടുന്നത്. ഇതുവരെയായി വേതനം കിട്ടാത്ത കാര്യം കഴിഞ്ഞദിവസം വയനാട്ടിലെത്തിയ വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. ആയിരം രൂപ ഓണം അലവന്‍സ് നല്‍കുമെന്ന് പറഞ്ഞുകേട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒരറിവുമില്ലെന്നും ഇവര്‍ പറയുന്നു.

മറ്റ് എല്ലാ വകുപ്പുകളിലേയും താത്ക്കാലികജീവനക്കാര്‍ക്കും ദിവസകൂലിക്കാര്‍ക്കും ഓണാഘോഷത്തിനുളള വക നല്‍കിയവര്‍ ഇവരെ ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്ന് ആള്‍ട്രനേറ്റ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ ജില്ലാ സെക്രട്ടറി ടി.സി.സുകുമാരന്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട അദ്ധ്യാപകരോ കുട്ടികളോ ഈ വിദ്യാലയങ്ങളി ല്‍ ഇല്ലാത്തതാകാം ബദല്‍ അധ്യാപകരെ തഴയുന്നതി ന് കാരണമെന്നും ഇവര്‍ ആക്ഷേപമുന്നയിക്കുന്നു. സംസ്ഥാനത്ത് മൂന്നിയമ്പതോളം ബദല്‍ വിദ്യാലയങ്ങളാണുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.