Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ജനം തൂത്തെറിയും :പി.സി.തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 09:37 pm IST
in Wayanad

കല്‍പ്പറ്റ : വരുന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ജനം തൂത്തെറിയുമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സി.തോമസ്. വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കരയില്‍ 24000 പുതിയ വോട്ടര്‍മാര്‍ വന്നിട്ടും കഴിഞ്ഞപ്രാവശ്യത്തേക്കാള്‍ 250 വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞുപോയി. എല്‍ഡിഎഫിനാകട്ടെ 150 വോട്ടുകള്‍ മാത്രമാണ് കൂടുതല്‍ നേടാനായത്. ഇവിടങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത് ബിജെപിയിലായിരുന്നു. ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍പ്പോലും ബിജെപിക്കായിരുന്നു മുന്നേറ്റം.

കോഴയിലും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങികിടക്കുന്ന യുഡിഎഫും വഞ്ചനയും വികസന വിരോദ്ധവും അഴിമതിയും ബിസിനസ് രാഷ്‌ട്രീയവും കൊലപാതകാധികാര നിലപാടുകളും ഉള്ള എല്‍ഡിഎഫും ജനങ്ങളില്‍നിന്ന് എന്നേ അകന്നുകഴിഞ്ഞു.

ധാരാളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിലേക്ക് കോടികണക്കിന് രൂപയുടെ വിദേശനിക്ഷേപമാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ യുഎഇ സന്ദര്‍ശനം ഏറ്റവുംകൂടുതല്‍ ആഗ്രഹിച്ചത് ന്യൂനപക്ഷവിഭാഗങ്ങളാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിചേര്‍ന്നതും അവര്‍തന്നെ ഭാരതപ്രധാനമന്ത്രിക്ക് വിദേശരാഷ്‌ട്രങ്ങളിലെ ഭാരതീയര്‍ക്കിടയിലുള്ള മതിപ്പ് വെളിവാക്കുന്നതാണ് വിദേശരാഷ്‌ട്രങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം ഭാരതത്തിലെ യുവജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. കാരണം ഭാരതം വന്‍ശക്തിയാകാന്‍ കുതിക്കുകയാണ്. റബ്ബറിന്റെയും കാര്‍ഷികമേഖളയുടെയും കാര്യത്തില്‍ കേന്ദ്രം ചില ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുനേതാക്കളുടെ ധാര്‍ഷ്ട്യവും വഞ്ചനയുമാണ് തങ്ങള്‍ എല്‍ഡിഎഫ് വിടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതുപോലെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍പ് എന്‍ഡിഎ വിട്ടത് അഭിപ്രായവ്യത്യാസംകൊണ്ടായിരുന്നില്ലെന്ന് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വയനാട് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിനും കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ വൈസ്‌ചെയര്‍മാന്‍ അഹമദ്ദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി പി.ജെ.ബാബു, ജില്ലാപ്രസിഡണ്ട് ജോണി കൈതമറ്റം, വൈസ് പ്രസിഡണ്ട് എം.ആര്‍.ശങ്കരന്‍കുട്ടി നായര്‍, ജില്ലാ സെക്രട്ടറി പി.വി.മത്തായി, വൈസ് പ്രസിഡണ്ട് കെ.പൗലോസ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.