Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിക്കാന്‍ ലങ്കയ്‌ക്ക് 341 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 12:57 am IST
inSports

കൊളംബോ: കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ശ്രീലങ്ക മരണമുഖത്ത്. നാലാം ദിനം അജിങ്ക്യ രഹാനെ കൈയടക്കിയപ്പോള്‍, ലങ്കയ്‌ക്ക് ജയിക്കാന്‍ എട്ടു വിക്കറ്റ് കൈയിലിരിക്കെ അവസാന ദിവസം 341 റണ്‍സ് വേണം. കഴിഞ്ഞ ടെസ്റ്റിലേതു പോലെ ഇന്ത്യ കളി കൈവിട്ടാല്‍ മാത്രം ആതിഥേയര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളു. അജിങ്ക്യ രഹാനെയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയുടെ (126) കരുത്തില്‍ രണ്ടാമിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ലങ്കയ്‌ക്കു നീട്ടിയത് 413 റണ്‍സ് എന്ന വലിയ ലക്ഷ്യം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയില്‍ പരുങ്ങുന്നു ലങ്ക.

ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ രഹാനെയും മുരളി വിജയും (82) മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്തു സഖ്യം. രോഹിത് ശര്‍മ (34) ഒഴികെ മറ്റുള്ളവര്‍ക്ക് വലിയ സ്‌കോറിലേക്ക് ഇരുപതിനു മുകളിലേക്ക് കടക്കാനായില്ലെങ്കിലും രഹാനെ ടീമിനെ മുന്നോട്ടു നയിച്ചു. 212 പന്തില്‍ തന്റെ നാലാം ശതകം കുറിച്ച രഹാനെ, 243 പന്തില്‍ 10 ബൗണ്ടറികളോടെ 126 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (10), സ്റ്റുവര്‍ട്ട് ബിന്നി (17), വൃദ്ധിമാന്‍ സാഹ (13 നോട്ടൗട്ട്), അശ്വിന്‍ (19), അമിത് മിശ്ര (10) എന്നിവരും സംഭാവന നല്‍കി. ഗാലെയില്‍ കുരുക്കിയ രംഗന ഹെറാത്തിനെ സന്ദര്‍ശകര്‍ കരുതലോടെ നേരിട്ടത് ലങ്കയ്‌ക്ക് തിരിച്ചടിയായി. വീണ വിക്കറ്റുകള്‍ ധമ്മിക പ്രസാദും, താരിന്ദു കൗശലും (നാലു വിക്കറ്റ് വീതം) പങ്കിട്ടെടുത്തു.

വലിയ ലക്ഷ്യത്തിലേക്ക് ബറ്റേന്തിയ ലങ്കയ്‌ക്ക് തുടക്കത്തിലേ ഓപ്പണര്‍ കൗശല്‍ സില്‍വയെ (ഒന്ന്) നഷ്ടം. വൈകാതെ അവസാന ടെസ്റ്റിനിറങ്ങിയ കുമാര്‍ സംഗക്കാരയും (18) മടങ്ങി. രണ്ട് വിക്കറ്റും ബൗളിങ് ഓപ്പണ്‍ ചെയ്ത ആര്‍. അശ്വിന്. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയുമായി ടീമിനെ താങ്ങിനിര്‍ത്തിയ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും (23), ഓപ്പണര്‍ ദിമുത് കരുണരത്‌നെയും (25) ക്രീസില്‍. ഇന്നത്തെ ആദ്യ സെഷന്‍ അതിജീവിച്ചാലേ ലങ്കയ്‌ക്ക് സമനിലയെന്ന പ്രതീക്ഷ പോലുമുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.