Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആര്‍തര്‍ മോറിസ് അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 12:55 am IST
inSports

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്മാരിലൊരാളായ ആര്‍തര്‍ മോറിസ് (93) അന്തരിച്ചു. 1948ല്‍ ഇതിഹാസം താരം ഡോണ്‍ ബ്രാഡ്മാന്‍ നയിച്ച ആഷസ് ടീമില്‍ ഓപ്പണറായിരുന്ന മോറിസ്, പരമ്പരയില്‍ ടോപ് സ്‌കോററായതോടെയാണ് ശ്രദ്ധേയനായത്. 46 ടെസ്റ്റില്‍നിന്ന് 46.48 ശരാശരിയില്‍ 3,533 റണ്‍സ് നേടിയിട്ടുണ്ട് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. രണ്ട് വട്ടം ടീമിനെ നയിച്ചിട്ടുള്ള മോറിസ്, ചൈനാമന്‍ സ്പിന്നറുമായിരുന്നു.

അരങ്ങേറ്റ പരമ്പരയില്‍ തുടരെ മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടിയിട്ടുണ്ട് മോറിസ്. 1946-47 സീസണില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം. 12 സെഞ്ചുറിയും അത്രയും അര്‍ധശതകവും ഇദ്ദേഹത്തിന്റെ ക്രെഡിറ്റില്‍. ഇംഗ്ലണ്ടിനെതിരേ അഡ്‌ലെയ്ഡ് ഓവലില്‍ നേടിയ 206 ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ രണ്ടു വിക്കറ്റും ഇദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 സെഞ്ചുറിയടക്കം 12,000ത്തിലേറെ റണ്‍ നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ടെസ്റ്റ് ടീമിലും ഇദ്ദേഹം ഇടംപിടിച്ചു. ടെസ്റ്റിലെ നാലാമിന്നിങ്‌സില്‍ നാനൂറിലപ്പുറം റണ്‍ മറികടക്കുന്നത് അപ്രാപ്യമെന്നു കരുതിയ കാലത്ത് ഓസീസിനെ ആ സമ്മോഹന നേട്ടത്തിലേക്ക് നയിച്ചയാളാണ് മോറിസ്. ബ്രാഡ്മാനെ പോലൊരു ഇതിഹാസം ടീമിലുണ്ടായിട്ടും 1948ലെ ആഷസില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 404 റണ്‍സ് മോറിസിന്റെ 182 റണ്‍സ് ബലത്തില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു ഓസ്‌ട്രേലിയ. ഒരുപക്ഷേ, ബ്രാഡ്മാന്റെ കാലഘട്ടത്തിലായിരുന്നില്ല ഇദ്ദേഹമെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസങ്ങളിലൊന്നായി മാറിയേനെ മോറിസ്.

മാറിസിന്റെ മരണത്തോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം ചെന്ന ടെസ്റ്റ് ക്രിക്കറ്ററാണ് വിടവാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ലെന്‍ മഡ്ഡോക്‌സ് ഇനി ഓസീസ് ക്രിക്കറ്റിലെ കാരണവര്‍. 89 വയസുണ്ട് ഇദ്ദേഹത്തിന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Thiruvananthapuram

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.