Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിരത്തുകളില്‍ 24 മണിക്കൂറും വാഹന പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 09:30 pm IST
in Wayanad

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് കല്‍പറ്റ ടൗണിലും പരിസരത്തും ഉണ്ടാകുന്ന വാഹനത്തിരക്കും , പൊതു തിരക്കും പരിഗണിച്ച് റോഡ് ഉപയോക്താക്കളും താഴെ പറയുന്നകാര്യങ്ങള്‍ പാലിക്കണമെന്ന് ആര്‍.റ്റി.ഒ. അഭ്യര്‍ത്ഥിച്ചുകല്‍പറ്റ നഗരപരിധിയില്‍ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ക്ക് എല്ലാവരുടെയും സുരക്ഷയെ കരുതിയും ‘ഓണം ഉത്സവം’ സന്തോഷ പൂര്‍ണ്ണമാക്കുന്നതിനും അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ റോഡ് ഉപയോക്താക്കളും താഴെ പറയുന്നകാര്യങ്ങള്‍ പാലിക്കണം.കാല്‍ നട യാത്രക്കാര്‍ നടപ്പാത ഉപയോഗിക്കുക, റോഡ് മുറിച്ച് കടക്കുമ്പോള്‍ സീബ്രാക്രോസിംഗ് ഉപയോഗിക്കുക, കുട്ടികളെയും വൃദ്ധരെയും റോഡ് മുറിച്ച് കടക്കാന്‍ മറ്റ് യാത്രക്കാര്‍ സഹായിക്കുക, ഇരുചക്ര വാഹനങ്ങള്‍ സുരക്ഷ സംവിധാനങ്ങള്‍,ഹെല്‍മറ്റ്,സാരിഗാഡ്,കണ്ണാടി എന്നിവ ഉപയോഗിക്കുക, ഇരുചക്ര വാഹനങ്ങളിലെ സ്ത്രികള്‍ വസ്ത്രങ്ങള്‍ ശരിയായ വിധം സുരക്ഷിതമായി വെക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടാളില്‍ കൂടുതല്‍ (കുടുംബം ഒന്നാകെ) യാത്ര ചെയ്യുന്നത് ഒഴിവാക്കുക, കഴിയുന്നതും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കാതിരിക്കുക, സീറ്റ് ബല്‍റ്റ് ധരിച്ച് മാത്രം വാഹനം ഓടിക്കുക, ഗതാഗത തടസമോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് തടസമോ ഉണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക, നഗരപരിധിയില്‍ പര്‍ക്കിംഗ് ഒഴിവാക്കുക, പോലിസ് ആര്‍.റ്റി.ഒ. ഉദ്യോഗസ്ഥര്‍ , ഹോം ഗാര്‍ഡുമാര്‍, റോഡ് സേഫ്റ്റി ക്ലബ്ബ് വോളന്റിയര്‍മാര്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സഹകരിക്കുകയും ചെയ്യുക, ഈ വര്‍ഷത്തെ ഓണം ആഘോഷപൂര്‍ണ്ണമാക്കുവാന്‍ എല്ലാവരും ഒന്നായി സുരക്ഷിതമായി റോഡ് ഉപയോഗിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എം.വി.ഐ മാരായ സി.സി.കുട്ടപ്പന്‍, യൂസഫ്, എ.എം.വി.ഐ. മാരായ ബേബി, അജയ് കുമാര്‍, രാകേഷ്, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഒരു മാസത്തോളം നിരത്തുകളില്‍ 24 മണിക്കൂറും പരിശോധന ഉണ്ടായിരിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.