Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവധിദിനങ്ങള്‍- കലാമിന്റെ ആദര്‍ശശുദ്ധി സ്വീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 09:13 pm IST
inVicharam

താന്‍ മരിച്ചാല്‍ ആദരസൂചകമായി അവധി നല്‍കരുതെന്നും ഒരുദിവസത്തെ അധികജോലി ചെയ്യണമെന്നും ഭാരതത്തിന്റെ പ്രിയപുത്രനായ എ.പി.ജെ. അബ്ദുള്‍ കലാം ആഹ്വാനം ചെയ്തിരുന്നു. അവികസിത രാഷ്‌ട്രമായ ഭാരതത്തിന്റെ ഭാവി മുന്നില്‍കണ്ടുകൊണ്ടാകും അദ്ദേഹമത് ലക്ഷ്യമിട്ടിരുന്നത്. ഈ രീതി ഭാരതത്തിലെങ്ങും ഇനി പ്രാവര്‍ത്തികമാക്കേണ്ടതാണ്.

ജപ്പാനില്‍ ഏത് മഹദ്‌വ്യക്തി മരിച്ചാലും അവധി നല്‍കാറില്ല.

അഞ്ച് മിനിറ്റ് ദുഃഖാചരണം നടത്തിയിട്ട് അവര്‍ അവരുടെ തൊഴിലുകളില്‍ വ്യാപൃതരാകുന്നു. ഭാരതത്തിലെയും കേരളത്തിലെയും സ്ഥിതി അതാണോ? മഹദ് വ്യക്തികളുടെ ജനനത്തിനോ മരണത്തിനോ അവധി. കേരളത്തില്‍ ഒരേ വ്യക്തിയുടെ ജനനത്തിനും മരണത്തിനും അവധി നല്‍കുന്ന കീഴ്‌വഴക്കവുമുണ്ട്. മതാടിസ്ഥാനത്തിലും ജാതിയുടെ അടിസ്ഥാനത്തിലും വ്യക്തിളെ തിരിച്ച് പൂര്‍ണമായോ ഭാഗികമായോ അവധിനല്‍കുന്ന ഏര്‍പ്പാട് ഇപ്പോള്‍ സമാരംഭിച്ചിരിക്കുകയാണ്.

മതന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളില്‍ സാധാരണ അവധിക്കുപുറമെ അധികമായി അവധി നല്‍കുന്ന രീതി കേരളത്തിലിപ്പോള്‍ സാര്‍വത്രികമായിരിക്കുന്നു. അനാവശ്യമായ അവധികള്‍മൂലം നഷ്ടമാകുന്ന മനുഷ്യവിഭവശേഷി രാഷ്‌ട്രപുരോഗതിയെ പ്രതികൂലമായി ബാധിക്കും. ഭരണാധികാരികള്‍ക്ക് രാഷ്‌ട്രക്ഷേമമല്ല വോട്ടുബാങ്കാണ് ലക്ഷ്യം. എ.പി.ജെ. അബ്ദുള്‍കലാമിന്റെ പാത പിന്തുടര്‍ന്ന് കേരളത്തിലെ അനാവശ്യ അവധികള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എന്റെ എളിയ അഭ്യര്‍ത്ഥന. ഇത് പ്രാവര്‍ത്തികമാക്കാന്‍ രാഷ്‌ട്രീയ-മത-ജാതിഭേദമെന്യേ സമൂഹത്തിന്റെ സര്‍വ്വാത്മനയുള്ള പിന്തുണ ലഭിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.