Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്-കോഴിക്കോട് ബദല്‍റോഡ്‌ ഉടന്‍ ആരംഭിക്കും:മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:33 am IST
in Wayanad

കല്‍പ്പറ്റ : വയനാട്-കോഴിക്കോട് ബദല്‍റോഡ്‌സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തതായും ഈമാസം ടെണ്ട ര്‍വിളിച്ച് ഉടന്‍ റോഡ്പണി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ആസൂത്രണമന്ദിരവും തൊഴില്‍മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍ റയില്‍പ്പാതനിര്‍മ്മാണത്തിന് സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മ്മാണ ചെലവിന്റെ 50ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇത്തരത്തിലുള്ള ആദ്യത്തെ റെയില്‍പ്പാതയായിരിക്കുമിത്. റെയില്‍പ്പാത നേടിയെടുക്കുന്നത്‌വരെ നിരന്തരം പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായതുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാ ന്‍ സര്‍ക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തുമെന്നും ജില്ലയില്‍ പ്ലാന്റേഷന്‍മേഖലയ്‌ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംയോജിത ജില്ലാവികസന രൂപരേഖ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് നല്‍കി എം.ഐ. ഷാനവാസ് എംപി പ്രകാശനം ചെയ്തു. ആസൂത്രണ, സാംസ്‌കാരിക, ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷതവഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഒരുകുടക്കീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ സമിതി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കാര്യക്ഷമമായി നടപ്പിലാക്കിയത്. 2009 ലാണ് ജില്ലാ ആസൂത്രണസമിതിക്ക് സ്വന്തമായി കെട്ടിടം എന്ന ആശയം ഉദ്യോഗസ്ഥര്‍ മുന്നോട്ട്‌വെച്ചത്. ഇതിനായി 2010 മാര്‍ച്ചില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 19 സെന്റ് സ്ഥലം കെട്ടിടത്തിനായി അനുവദിക്കുകയും, ജില്ലാപ്ലാനിംഗ് ഓഫീസ്, സാമ്പത്തിക-സ്ഥിതിവിവര കണക്ക്‌വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ടെക്‌നിക്കല്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായതോടെ 2011 സെപ്റ്റംബര്‍ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 5.83 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന് അധിക കേന്ദ്ര വിഹിതമായി 1.25 കോടിയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 2.65 കോടിയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 1.93 കോടി രൂപയുമാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് കെട്ടിട നിര്‍വ്വഹണ ഏജന്‍സി. ജില്ലാ ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ ഓഫീസ് തുടങ്ങിയവയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ഒരേസമയം 800പേര്‍ക്കിരിക്കാവുന്ന പ്രധാന കോ ണ്‍ഫറന്‍സ് ഹാളിന് ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെയും 100 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളിന് പഴശ്ശിയുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.