Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത : പ്രതേ്യക കമ്പനി രൂപീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 09:25 pm IST
inWayanad

ബത്തേരി : നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പ്രതേ്യക കമ്പനി രൂപീകരിക്കണമെന്ന് നീലഗിരി – വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാത സംബന്ധിച്ച് ഡോ:ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പ്രതേ്യക കമ്പനി രൂപീകരിച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഈ റയില്‍പാത നടപ്പാക്കണമെന്നാണ്. ഡോ:ശ്രീധരന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള സര്‍വ്വേ നടത്തിയാല്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാതക്ക് 150 കിലോമീറ്റര്‍ ദൈര്‍ഘ്യവും 1800 കോടിരൂപ ചിലവുമാണ് വരിക. വനത്തിലൂടെ പോകുന്ന ഭാഗം മേല്‍പ്പാലങ്ങളിലായതിനാലും പശ്ചിമഘട്ടത്തില്‍നിന്ന് ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ ഇല്ലാതാവുമെന്നതിനാലും വമ്പിച്ച പരിസ്ഥിതി പ്രാധാന്യമാണ് ഈ റയില്‍പാതക്കുള്ളത്. ചിലവിന്റെ പകുതി തുക വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചാല്‍ പാതക്ക് വിദേശസഹായവും സ്വകാര്യമൂലധനം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം പ്രതേ്യക കമ്പനി രൂപീകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്താല്‍ മൂന്ന് വര്‍ഷംകൊണ്ട് നഞ്ചന്‍ഗോഡ് -വയനാട്-നിലമ്പൂര്‍ പാതയിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങും.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംസ്ഥാനത്തിന് ഒഴിവാക്കാന്‍ പറ്റാത്തതായി മാറുകയാണ്. വിഴിഞ്ഞത്തുനിന്നുള്ള കണ്ടൈനര്‍ ഗതാഗതം നിലവിലുള്ള റയില്‍പാതക്ക് താങ്ങാനാവില്ല. ബാംഗ്ലൂരില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നും വിഴിഞ്ഞത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാവും നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാത. ഈ റയില്‍പാതയുടെ സാധ്യതയെ സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്താനും സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍റയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ വാണിജ്യവ്യവസായ ടൂറിസംമേഖലയില്‍ വലിയ തോതിലുള്ള മൂലധനനിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാവും. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഇനി ഏറ്റവും മുന്‍ഗണന നല്‍കേണ്ട പദ്ധതി നഞ്ചന്‍ഗോഡ്-വയനട്-നിലമ്പൂര്‍ റയില്‍പാതയാണ്. 2004 മുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാറിന്റെ ഔദാര്യത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റയില്‍പാതകള്‍ പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യം പ്രയോജനപ്പെടുത്തി സ്വകാര്യ വിദേശപങ്കാളിത്തത്തോടെ ഈ പാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈ എടുക്കണം

പകുതി തുക മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബാക്കി തുക കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കാതെ പൊതു-സ്വകാര്യപങ്കാളിത്തത്തിനുള്ള നയപരമായ തീരുമാനമെടുക്കുകയും ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കുകയുമാണ് സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഫാ: ടോണി കോഴിമണ്ണില്‍, വി.മോഹനന്‍, ഒ.കെ.മുഹമ്മദ്, എം.എ.അസൈനാര്‍, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ജോസ് കപ്യാര്‍മല, അഡ്വ:സി.യു.പൗലോസ്, മോഹന്‍ നവരംഗ്, നാസര്‍ കാസിം, ഖല്‍ദൂന്‍, അനില്‍, സുരേഷ്.സി.എച്ച്, സംഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.