Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരക്കാട്ടുകാവ് ഭഗവതിക്ക് ഇനി സ്വന്തം പുഷ്പങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 03:42 pm IST
inPalakkad

ആലത്തൂര്‍: പരക്കാട്ടുകാവ് ഭഗവതിക്ക് പൂജക്ക് ഇനി സ്വന്തം വനികയിലെ പുഷ്പങ്ങള്‍. തെച്ചിയും തുളസിയും ചെമ്പരത്തിയും ചെമ്പകവും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ ക്ഷേത്രവളപ്പില്‍ പൂത്തുലയും. ശ്രീവനം എന്ന് നാമകരണംചെയ്ത പൂജാപുഷ്പവാടിയുടെ ഉദ്ഘാടനം ശനിയാഴ്ച 9.30ന് മലബാര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ കെ. രവികുമാര്‍ നിര്‍വഹിക്കും.

ക്ഷേത്രത്തിന്റെ വടക്കേ രാജഗോപുരത്തിന് മുന്‍വശം ദേവസ്വംവക വളര്‍ത്തുകാട്ടില്‍നിന്ന് 15 സെന്റ് സ്ഥലം വേര്‍തിരിച്ചാണ് പൂജാപുഷ്പങ്ങളുടെ പൂന്തോട്ടം ഒരുക്കുന്നത്. കാവശ്ശേരി നെല്ലിത്തറഗ്രാമം ഭാഗീരഥിയമ്മയും കുടുംബവുമാണ് ഇതിനാവശ്യമായ ചെലവ് വഹിക്കുക. പരക്കാട്ടുകാവിന്റെ കീഴേടങ്ങളായ വടക്കേനട ശിവക്ഷേത്രം, കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്കാവശ്യമായ പൂജാപുഷ്പങ്ങളും ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

പരക്കാട്ടുകാവ് ക്ഷേത്രത്തിന് ചുറ്റുമായി 40 ഏക്കറോളം വിസ്തൃതിയില്‍ വളര്‍ത്തുകാടുണ്ട്. മരങ്ങളൊന്നും മുറിച്ചുനീക്കാറില്ല. പ്രകൃതിയുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങളായിരുന്ന പഴയ കാവുകളുടെ പുതിയ കാലത്തെ ഉദാഹരണമാണിത്. കാവിന്റെ സ്വാഭാവിമായ കാനനഭംഗിക്കൊപ്പം ഇനി പൂവാടിയുടെ മനോഹാരിതയും ദേവീചൈതന്യത്തിനൊപ്പം ഭക്തര്‍ക്ക് അനുഭവിക്കാം. ഭഗവതിക്കുള്ള ഭക്തരുടെ അര്‍ച്ചനപോലെ ചെടികള്‍ അവരില്‍നിന്ന് സ്വീകരിച്ചാണ് നടുന്നത്. താമരക്കുളം, വാട്ടര്‍ഫൗണ്ടന്‍ എന്നിവ ഉണ്ടാകും. പഴമയുടെ പ്രൗഢി തുടിക്കുന്ന പടിപ്പുരയിലൂടെയാകും പൂന്തോട്ടത്തിലേക്ക് പ്രവേശനം. ചെടിനനയ്‌ക്കാന്‍ സ്പ്രിങ്‌ലൂ സംവിധാനം ഉണ്ടാകും.

മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയാചെയര്‍മാന്‍ കെ. ഗോപിനാഥന്‍ ശ്രീവനം സമര്‍പ്പിക്കും. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എം. രവീന്ദ്രനാഥന്‍ അധ്യക്ഷനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.