Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഓണം മദ്യമുക്തമാക്കണം: വിദേശമദ്യ വില്‍പ്പനശാലക്ക് മുമ്പില്‍ യുവമോര്‍ച്ച ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:02 am IST
inKozhikode

കോഴിക്കോട്: ഓണം മദ്യമുക്തമാക്കാന്‍ സര്‍ക്കാര്‍ വക വിദേശമദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് പാവമണി റോഡിലെ ബീവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യ വില്‍പ്പനശാല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ഉപരോധം ഉദ്ഘാടനം ചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയാണ് സര്‍ക്കാരിന്റെ മദ്യനയം എന്ന് പ്രഖ്യാപിക്കുകയും ഘട്ടം ഘട്ടമായി കൂടുതല്‍ വിദേശ മദ്യ വില്‍പ്പന ശാലകള്‍ തുറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി പൊതു സമൂഹത്തെ അപഹാസ്യരാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ലഹരിവസ്തുക്കള്‍ നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഭരണ ഘടന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മദ്യ നിരോധന നയം ആത്മാര്‍ത്ഥയില്ലാത്തതാണ്. കേരളത്തിലെ പാവപ്പെട്ട പതിനായിരക്കണക്കിന് വീട്ടമ്മമാരുടെ കണ്ണീരിന് വിലപറയുകാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 300 കോടി രൂപയാണ് ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. ധാര്‍മ്മികമായ ഇത്തരം സമരത്തില്‍ നിന്ന് മറ്റു യുവജനസംഘടനകള്‍ വിട്ടു നില്‍ക്കുകയാണ്. അവസാനത്തെ ഔട്ട്‌ലെറ്റും അടച്ചുപൂട്ടുന്നതുവരെ യുവമോര്‍ച്ച സമരം ചെയ്യും. അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ് പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. മഞ്ജുനാഥ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ നേതാക്കളായ കെ. ബബീഷ്, സിനൂപ് രാജ്, പ്രബീഷ് മാറാട്, സുബീഷ് പുതുക്കുടി, ബി.ദിപിന്‍, പി. നെദിത്, സി.വി. സുധര്‍മ്മന്‍ തുടങ്ങിയവര്‍ നേൃത്വം നല്‍കി. തിരുവോണനാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ കൂട്ട ഉപവാസസമരം നടക്കും.

കോഴിക്കോട് പാവമണിറോഡിലെ ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ
വില്പനശാല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.