Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം പഠിക്കാത്ത പാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 10:15 pm IST
in Vicharam

ഡിവൈഎഫ്‌ഐയുടെ നിലവിളക്കു തെളിക്കല്‍ സമരം ഒറ്റദിവസംകൊണ്ട് അവസാനിച്ചു. സിപിഎം ഇടപെട്ട് അവരെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ലീഗുകാരുടെ നിലവിളക്കു വിരുദ്ധ ചിന്താഗതി തെറ്റാണെന്ന് സാമാന്യബോധമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്.

അതിനാലാണ് മമ്മൂട്ടിക്കു പിന്നാലെ ഡിവൈഎഫ്‌ഐക്കാര്‍ പരസ്യമായി രംഗത്തിറങ്ങിയത്. സംഘപരിവാര്‍ സംഘടനകളും ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ലീഗുകാരുടെ തെറ്റായ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ സമരരംഗത്തിറങ്ങിയതും സിപിഎം നേതൃത്വം ഒരു ദിവസത്തിനുശേഷം അത് പിന്‍വലിപ്പിച്ചതും സരിത വിഷയത്തില്‍ സര്‍ക്കാരിനെതിരെ അനിശ്ചിത സെക്രട്ടറിയേറ്റ് വളയല്‍ എന്ന പേരില്‍ നടത്തിയ ഏകദിന അഡ്ജസ്റ്റ്‌മെന്റ് സമരത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.

മന്ത്രി മാണിക്കെതിരെ, അദ്ദേഹം രാജിവയ്‌ക്കുംവരെ സമരമെന്നു പ്രഖ്യാപിച്ച സിപിഎം മന്ത്രി രാജിവച്ചില്ലെന്ന കാര്യവും മറന്നു; സമരത്തിനിറങ്ങിയ കാര്യവും മറന്നു. എന്തുകൊണ്ടാണ് സിപിഎം അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതെന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് മനസ്സിലായി. അതാണ് അവര്‍ നിലവിളക്കു സമരത്തിനിറങ്ങിയത്. പക്ഷേ, സിപിഎമ്മിന് ഇപ്പോഴും ബോധോദയമുണ്ടായിട്ടില്ല. പാലക്കാട് പ്ലീനത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ സഖാക്കള്‍ക്ക് പള്ളിയില്‍ പോകാനും മതപരമായ അനുഷ്ഠാനങ്ങള്‍ നടത്താനും അനുമതി നല്‍കിയ സിപിഎം, ഹൈന്ദവ സഖാക്കള്‍ക്ക് അത് നിഷേധിച്ചത് ഹൈന്ദവജനത മറന്നിട്ടില്ലെന്നാണ് അരുവിക്കര തെളിയിച്ചത്. പക്ഷേ, സിപിഎം അത് ഇനിയും മനസ്സിലാക്കിയിട്ടില്ല. രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.