Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസിനോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 01:03 am IST
in Vicharam

ഒന്നും ചെയ്യാനില്ലത്തവന്‍ എപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടേയിരിക്കും. വിദ്യാഭ്യാസമില്ലാത്ത അണികള്‍ ഉണ്ടെങ്കിലെ ഇവര്‍ക്കൊക്കെ നേതാക്കാന്‍മാരായി ഇരിക്കുവാന്‍ പറ്റൂ .

സ്വയം തൊഴിലു ചെയ്തു ജീവിക്കുന്നവരെപ്പോലും ബൂര്‍ഷ്വകളായി ചിത്രീകരിച്ചു, സമരം ചെയ്തു അവന്റെ അന്നം മുട്ടിക്കും. ജയിലില്‍ കിടക്കുന്ന കൊലപാതകികളുടെ ക്ഷേമം (മനുഷ്യാവകാശം) അന്വേഷിക്കാന്‍ ജയിലില്‍ നിരന്തരം പോവുക, ഗുണ്ടാ രാഷ്‌ട്രീയം. ഇതൊക്കെയാണ് സിപിഎമ്മിന്റെ ഇപ്പൊഴത്തെ തൊഴില്‍.

ഇതിനിടയക്ക് എന്തെങ്കിലും പ്രസംഗിച്ച് കൈയ്യടി നേടാനാണോ ആര്‍എസ്എസിനെ ലക്ഷ്യം വെച്ചത്. ആര്‍എസ്എസ് എന്ന സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യം എന്താണെന്ന് ഈ നേതാക്കള്‍ക്ക് ആറിയാമോ? അതിന്റെ മുഴുവന്‍ പേരെങ്കിലും ഇവര്‍ക്ക് പറയാന്‍ പറ്റുമോ? സിപിഎം രാഷ്‌ട്രീയ ഗുണ്ടകളെപ്പോലെയാണ് എല്ലാവരുമെന്നാേണാ ഇവര്‍ വിചാരിച്ചിരിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളേയും അവരുടെ വിശ്വാസങ്ങള്‍ക്ക് എതിരേയും പറയുന്നത് ഹിന്ദുക്കളും മറ്റ് മതങ്ങളും തമ്മില്‍ ഭിന്നിപ്പിക്കാനാണ്് നടക്കുന്നത്. അവരുടെ മനസ്സില്‍ വര്‍ഗ്ഗീയത ആണ് ഉണ്ടാവുന്നത്.

സജീവ് കുമാര്‍

സിപിഎമ്മിന്റെ ജനപിന്തുണ നഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന് ആര്‍എസ്എസിനെ പഴിചാരേണ്ട ആവശ്യമില്ല. പിഞ്ചു വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടി നുറുക്കുക, ചെറുപ്പക്കാരെ കഞ്ചാവും കൊടുത്ത് ബോംബ് ഉണ്ടാക്കാന്‍ ഇരുത്തുക, മതങ്ങളെയും ശ്രേഷ്ഠന്മാരേയും അപമാനിക്കുക, പാവപ്പെട്ടവന്റെ മക്കളെ കുരുതി കൊടുത്ത് കിട്ടുന്ന കാശ് കൊണ്ട് സ്വന്തം മക്കളെ വിദേശത്തു അയച്ചു പഠിപ്പിക്കുക എന്നിവയല്ലേ നിങ്ങളുടെ ഇഷ്ട വിനോദങ്ങള്‍. ഹിന്ദുക്കള്‍ ഒരുമിക്കുന്നതു കണ്ടാല്‍ നിങ്ങള്‍ക്കതെല്ലാം വര്‍ഗ്ഗീയത. മറ്റുമതങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ അത് മതേതരത്ത്വം.

അമ്പാടി തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.