Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പിതൃതര്‍പ്പണസായൂജ്യം തേടി തിരുനെല്ലിയിലും പൊന്‍കുഴിയിലും പതിനായിരങ്ങള്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:20 am IST
inWayanad

കല്‍പ്പറ്റ : പിതൃതര്‍പ്പണസായൂജ്യം തേടി തിരുനെല്ലിയിലും പൊന്‍കുഴിയിലും പതിനായിരങ്ങള്‍ എത്തി. കര്‍ക്കടകവാവ് ബലിക്കായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പാപനാശിനിക്കരയിലും പൊ ന്‍കുഴി ശ്രീരാമക്ഷേത്രപരിസരത്തിലൂടെ ഒഴുകുന്ന നൂല്‍പ്പഴയുടെ കരയിലുമാണ് പിതൃതര്‍പ്പണം നടക്കുന്നത്. പിതൃതര്‍പ്പണത്തിനായി ഇന്നലെയോടെതന്നെ തിരുനെല്ലിയിലേക്കും പൊന്‍കുഴിയിലേക്കും പതിനായിരങ്ങള്‍ എത്തിതുടങ്ങി.

കനത്തമഴയെ അവഗണിച്ചും ഒരുലക്ഷത്തിലധികം ആളുകള്‍ തിരുനെല്ലിയില്‍ എത്തിചേരുമെന്നാണ് ദേവസ്വത്തിന്റെ കണക്കുകൂട്ടല്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ബലിതര്‍പ്പണം. മുന്‍വര്‍ഷങ്ങളെക്കാള്‍ അധികം ബലിസാധന കൗണ്ടറുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. 12 കര്‍മ്മികളായിരിക്കും പാപനാശിനിക്കരയില്‍ ബലിതര്‍പ്പണത്തിന് നേതൃത്വം വഹിക്കുക. തിരുനെല്ലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കാ യി ചുക്കുകാപ്പിയും ലഘുഭക്ഷണവും വൈദ്യസഹായവും സേവാഭാരതി ഒരുക്കിയിട്ടുണ്ട്.

വാവുബലി കണക്കിലെടുത്ത് തിരുനെല്ലി-കാട്ടിക്കുളം റൂട്ടില്‍ ഗതാഗതനിയന്ത്രണം ഏ ര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ 21 കിലോമീറ്ററിന് മുന്‍പ് കാട്ടിക്കുളത്ത് നിര്‍ത്തിയിടണം. മുപ്പത്തിയഞ്ചോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തീര്‍ത്ഥാടകരെ തിരുനെല്ലിയിലെത്തിക്കുന്നു.തിരുനെല്ലിയിലെത്തുന്നവരുടെ താമസസൗകര്യത്തിനായി ക്ഷേത്രത്തിലെ പഞ്ചതീര്‍ത്ഥ റസ്റ്റ്ഹൗസ്, ഡിറ്റിപിസി ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരിക്കിയിരുന്നു വയനാട്- കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറിലധികം പോലീസ് സേനയും എന്‍സിസി, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, വൈദ്യുതി വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും സിസിടിവി നിരീക്ഷണത്തിലുമാണ്. ആദ്യമായാണ് കര്‍ക്കടക വാവുബലിക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്.

പൊന്‍കുഴി ശ്രീരാമ-സീതാക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ നാലുമണി മുതല്‍ ബത്തേരിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരേസമയം അറുനൂറ് പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുളള ബലിത്തറയും ഇവിടെ ഒരുക്കിയിട്ടുള്ളത്. രാവിലെ അഞ്ച് മണിമുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. ബലിദ്രവ്യങ്ങളും അവില്‍ നിവേദ്യം, നെയ്‌പ്പായസം എന്നിവ എളുപ്പത്തില്‍ ഭക്തജനങ്ങള്‍ക്ക് ലഭിക്കുവാനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെയുളള സേനാവിഭാഗങ്ങളുടേയും ആരോഗ്യം-വനം വകുപ്പ് ജീവനക്കാരുടേയും കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടേയും സേവനങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു
Kerala

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

India

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു
Kerala

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

പുതിയ വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.