Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൊഴിലാളികള്‍ക്ക് മിനിമം ബോണസ് നല്‍കാമെന്ന് കശുവണ്ടി വ്യവസായികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 09:54 am IST
inKollam

കൊല്ലം: തൊഴിലാളികള്‍ക്ക് മിനിമം ബോണസ് മാത്രമെ നല്‍കാന്‍ കഴിയൂ എന്ന് കശുവണ്ടി വ്യവസായികള്‍. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കശുവണ്ടി വ്യവസായത്തെ പീഡിതവ്യവസായമായി പ്രഖ്യാപിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണമെന്ന് കൊല്ലത്ത് കൂടിയ ക്യാഷുമാനുഫാക്‌ചേറേഴ്‌സ് ആന്റ് എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്രതലത്തില്‍ യന്ത്രവത്ക്കരണം നടത്തി സംസ്‌ക്കരണ ചെലവ് കുറച്ച് വ്യവസായം മുന്നേറുമ്പോള്‍ സംസ്ഥാനത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ അമിതമായി കൂലിവര്‍ദ്ധന അടിച്ചേല്‍പ്പിച്ച് വ്യവസായത്തെ കൂടുതല്‍ തളര്‍ത്തി. പിടിച്ചുനില്‍ക്കാനാവാതെ സംസ്ഥാനത്തെ ഭൂരിഭാഗം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ബാങ്കില്‍ നിന്നും എടുത്ത വായ്‌പയുടെയും വിദേശവ്യാപാര കരാറിന്റെയും നിബന്ധനകള്‍ പാലിക്കാന്‍ നഷ്ടം സഹിച്ച് ചില ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിബന്ധനകള്‍ തീര്‍ക്കുന്ന മുറയ്‌ക്ക് ഈ ഫാക്ടറികളും അടച്ചുപൂട്ടും. ഫലത്തില്‍ കശുവണ്ടി വ്യവസായവും മറ്റ് പരാമ്പരാഗത വ്യവസായത്തെ പോലെ കേരളത്തില്‍ നിന്നും അന്യമാകും. ഈ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ കശുവണ്ടി വ്യവസായം തഴച്ചുവളരുകയാണ്. സംസ്ഥാനത്തെ വ്യവസായികളില്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണെന്നും ചൂണ്ടിക്കാട്ടി. മുന്നണി സര്‍ക്കാരുകളുടെ വികലമായ നയങ്ങളുടെയും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെയും ഫലമായുള്ള അശാസ്ത്രീയമായ ശമ്പള-ബോണസ് പരിഷ്‌കരണങ്ങളുടെ പരിണിതഫലമാണ് ഇന്ന് സംജാതമായിരിക്കുന്നത്. നിയമം അനുവദിക്കുന്ന 20 ശതമാനത്തേക്കാള്‍ കൂടുതല്‍ ബോണസ് എക്‌സ്‌ഗ്രേഷ്യ എന്ന ഓമനപേര് നല്‍കി കാലകാലങഅങളായി കശുവണ്ടി വ്യവസായത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ്.

വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമായാണ് ബോണസ് നല്‍കുന്നത്. ഓണത്തിന് നല്‍കിവരുന്ന അഡ്വാന്‍സ് ബോണസില്‍ മൂന്നില്‍ ഒരുഭാഗം തിരിച്ചുപിടിക്കാനാകുന്നില്ല. അഡ്വാന്‍സ് വാങ്ങുന്ന തൊഴിലാളികളില്‍ പലരും മറ്റ് സ്ഥലങ്ങളില്‍ പോയി ജോലിചെയ്യുന്നതാണ് ഇതിന് കാരണം. കശുവണ്ടി വ്യവസായത്തില്‍ തൊഴിലാളികള്‍ക്കും സ്റ്റാഫിനും രണ്ട് തരത്തിലുള്ള ബോണസ് തുകയാണ് നിലനില്‍ക്കുന്നത്. കോര്‍പ്പറേഷന്‍, കാപ്പക്‌സ് ഫാക്ടറികള്‍ ഉള്‍പ്പെടെ മറ്റു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഉയര്‍ന്ന ബോണസ് തുക സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുവാന്‍ പീഡിത വ്യവസായത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.