Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരത സ്വാതന്ത്ര്യദിനവും ശ്രാവണമാസവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:07 pm IST
in Vicharam

മലയാളികള്‍ മൊത്തം ഇരുപത്തേഴു നാളുകളിലേതെങ്കിലും ഒരു നാളില്‍ ജനിച്ചവരാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകളില്‍ ശ്രേഷ്ഠത്വം കല്പിച്ച മൂന്നുനാളുകളാണ്. തിരുവാതിര, തിരുവോണം, തിരു (തൃ)ക്കേട്ട എന്നിവ. മലയാള ഭാഷയിലും തമിഴ്ഭാഷയിലും ശ്രേഷ്ഠനാമങ്ങള്‍ക്കു മുന്നിലാണ് ‘തിരു’ എന്ന പദം ചേര്‍ക്കുന്നത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ടതാണ് തിരുവാതിര. ‘ആര്‍ദ്ര’ എന്ന സംസ്‌കൃതഭാഷാ നാമത്തില്‍നിന്നുമാണ് ആതിര എന്ന നക്ഷത്ര നാമമുത്ഭവിച്ചത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ട് ശ്രേഷ്ഠത്വം ലഭിച്ചതിനാല്‍ ‘ആര്‍ദ്ര’ നാള്‍ മലയാളികള്‍ക്ക് തിരുവാതിര എന്നായി മാറി.

ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ശ്രീവാമന അവതാരം മുതലാണ് പൂര്‍ണമനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിച്ചത്. ശ്രീവാമനനുമായി ബന്ധപ്പെട്ട നാളാണ് തിരുവോണം. സംസ്‌കൃത ഭാഷാ നാമമായ ശ്രാവണത്തില്‍നിന്നാണ് ഓണം എന്ന പദമുണ്ടായത്. തമിഴരുടെ ആവണിമാസത്തിന്റെ സമമാസമാണ് ശ്രാവണമാസം. സൂര്യന്‍ സിംഹരാശിയിലേക്ക് കടക്കുമ്പോഴാണ് ആവണിമാസമാരംഭിക്കുന്നത്. തമിഴര്‍ ‘ശിങ്കം’ എന്നാണുച്ചരിക്കുക. ‘ശിങ്കം’ എന്ന പദത്തില്‍നിന്നാണ് ‘ചിങ്ങം’ എന്ന മാസനാമം മലയാളികള്‍ക്കു ലഭിച്ചത്. അതുകൊണ്ടാണ് ചിങ്ങമാസത്തില്‍ ശ്രീ വാമനനെ വീട്ടുമുറ്റത്തു പ്രതിഷ്ഠിച്ച് തിരുവോണ നാള്‍ മലയാളികള്‍ ആഘോഷിക്കുന്നത്.

പാലാഴിമഥന വേളയില്‍ ശ്രീമഹാലക്ഷ്മി ഉത്ഭവിക്കുന്നതിനു മുന്‍പ് ഉത്ഭവിച്ചവരാണ് ജ്യേഷ്ഠ(മൂത്തവള്‍). സംസ്‌കൃത ഭാഷാ പദമായ ജ്യേഷ്ഠയില്‍നിന്നാണ് ‘ഏട്ട’ എന്ന മലയാളപദമുണ്ടായത്. ശ്രേഷ്ഠതയുള്ള നാമമായതിനാല്‍ ആ നാള്‍ മലയാളികള്‍ക്ക് (തിരുക്കേട്ട) തൃക്കേട്ട എന്ന പേരിലായി. ഈ മൂന്നു നാളുകളില്‍ തിരുവോണത്തിനാണ് മലയാളികള്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്നത്. ആ തിരുവോണനാള്‍ തന്നെയാണ് ശ്രാവണവും. നമ്മുടെ ദേശത്തിന് ബ്രിട്ടീഷുകാരില്‍നിന്നുമുള്ള സ്വാതന്ത്ര്യം ലഭിച്ചതും ശ്രാവണമാസാരംഭത്തിലായിരുന്നുവെന്നത് ആ മാസത്തിന്റെ ശ്രേഷ്ഠതയാണ് വിളിച്ചോതുന്നത്. എന്നാല്‍ പൊതുവെ ആഗസ്റ്റ് മാസത്തിനാണ് ഭാരത സ്വാതന്ത്ര്യദിനത്തിന്റെ പെരുമ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തെ (2015) സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 എത്തുന്നത് ശ്രാവണമാസാരംഭ ദിനമായ യുഗാബ്ദം 5117 ലെ ശ്രാവണമാസ പ്രഥമതിഥി (ശുക്ലപക്ഷ പ്രതിപദ)യിലാണ്. ശ്രാവണ മാസാരംഭ ദിനത്തിലാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തോടായി സംസാരിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷവും ശ്രാവണമാസത്തിലായിരുന്നു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ഭാഷണം നടത്തിയത്. എന്നാല്‍ അന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് മേല്‍ക്കയ്യുള്ള കേന്ദ്ര ഭരണം തുടങ്ങി മൂന്നുമാസമെ ആയിരുന്നുള്ളൂ. അതിനുശേഷമുള്ള ഒരു വര്‍ഷം ഭാരതീയര്‍ക്കും ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് വേഗതയില്‍ എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇക്കൊല്ലത്തെ ശ്രാവണാരംഭ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വാതന്ത്ര്യദിന പ്രസംഗം’ കേള്‍ക്കുവാന്‍ നമുക്ക് കാത്തിരിക്കാം.

കേരളീയരായ നമ്മള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുക മാത്രമല്ല വേണ്ടത്. പ്രസംഗത്തിലൂടെ അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിച്ചാല്‍ മാത്രമേ കേരളത്തില്‍ അതിശീഘ്രം സദ്ഭരണത്തിനായുള്ള മാറ്റമുണ്ടാകൂ. ശ്രാവണമാസത്തെ നമുക്ക് വരവേല്‍ക്കാം, കഠിനപ്രയത്‌നം ശരിയായ ദിശയില്‍ നടത്താം എന്നീ ദൃഢചിന്തയോടെ മുന്നോട്ടു നീങ്ങാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.