Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് ഭൂസംരക്ഷണ സമരസമിതി 20ന് കളക്ടറേറ്റ് ഉപരോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 01:37 pm IST
in Wayanad

കല്‍പ്പറ്റ : കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തുന്ന ആഗസ്റ്റ് 20ന് വയനാട് ഭൂസംരക്ഷണ സമരസമിതി ജില്ലാ കളക്ടറേറ്റ് ഉപരോധിക്കും. വനവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഭൂമിയില്ലാതെ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയും നിരവധി ആദിവാസിസംഘടനകള്‍ ഭൂമിക്കായി സമരത്തിന്റെ പാത പിന്തുടരുകയും ചെയ്യുമ്പോള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി ഇല്ലെന്നുപറയുന്ന സര്‍ക്കാര്‍ വയനാട്ടില്‍ െ്രെകസ്തവസഭകള്‍ക്ക് സൗജന്യമായി കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

വയനാട്ടില്‍ നിലവിലെ കണക്കനുസരിച്ച് 4272 പേര്‍ മൂന്ന് സെന്റ് സ്ഥലത്തിനും 6500 ല്‍ അധികംപേര്‍ ആശിക്കും ഭൂമി പദ്ധതി പ്രകാരവും ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊന്നും നല്‍കാന്‍ ഭൂമി ലഭ്യമല്ലെന്നാണ് സംസ്ഥാന ഭരണക്കാരുടെ വാദഗതി. എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ഹെക്ടര്‍ ഭൂമി വിവിധ െ്രെകസ്തവ സഭകള്‍ക്കായി പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

മാനന്തവാടി താലൂക്കില്‍ എടവക വില്ലേജില്‍ എടച്ചേന ദേശത്ത് 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏക്കറിന് 100 രൂപ തോതില്‍ കല്ലോടി സെന്റ് ജോര്‍ജ് ദേവാലയത്തിന് നല്‍കാന്‍ ഉത്തരവായത് 2015 മെയ് 23ന് ആണ്. ഇതിനുപിന്നാലെ ജൂണ്‍ എട്ടിന് ജിഒഎംഎസ് 240/2015 ാം നമ്പര്‍ ഉത്തരവ് പ്രകാരം 5.18 ഏക്കര്‍ റവന്യു ഭൂമി 1956ലെ ഭൂ വില കണക്കാക്കി ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് പള്ളിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. പഴൂര്‍ സെന്റ് ആന്റണി പള്ളിക്ക് അഞ്ച് ഏക്കര്‍ ഭൂമിയും പതിച്ചുനല്‍കാന്‍ ഉത്തരവായി. മൂന്ന് സ്ഥലങ്ങളിലും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് പാട്ടക്കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയ ഭൂമിയാണിത്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കണമെന്ന് വിവിധകാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ ഭൂമികളുമാണിത്.

സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് വയനാട് ഭൂസംരക്ഷണ സമര സമിതി ജൂലൈ എട്ടിന് വയനാട് കളക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തിയിരുന്നു. സമിതി കേരളാ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഭൂമി പതിച്ചുനല്‍കല്‍ നടപടി റദ്ദ് ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് കാറ്റില്‍ പറത്തി മുന്‍കാല തിയതിയോടെ െ്രെകസ്തവ സഭകള്‍ക്ക് പട്ടയം അനുവദിക്കുകയായിരുന്നു. ഇതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് വയനാട് ജില്ലാഭരണകൂടമാണ്. ഇതിനെതിരെയാണ് സമിതി വീണ്ടും സമരരംഗത്തിറങ്ങുന്നതെന്ന് വയനാട് ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ കെ.മോഹന്‍ദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.