Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇങ്ങനെ നാണം കെടണമായിരുന്നോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:16 pm IST
inVicharam

പ്രധാനമന്ത്രി ആകാന്‍ അമ്മ കൊണ്ടുനടന്ന മോന്‍ അവസാനം വട്ടപൂജ്യം. സുഷമാജി വെല്ലുവിളിച്ചപ്പോള്‍ അത് സ്വീകരിച്ച് ആരോപണം തെളിയിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സാധിച്ചില്ല. കോണ്‍ഗ്രസിന് ഇപ്പോള്‍ കക്കാന്‍ കിട്ടുന്നില്ലല്ലോ.അതിന്റെ ദീനരോദനമാകും പാര്‍ലമെന്റില്‍ കേള്‍ക്കുന്നത്.സുഷമാജിയെ ഞൊട്ടാന്‍ ചെന്ന മദാമ്മകോണ്‍ഗ്രസിന്റെ കള്ളന്മാര്‍ക്ക് വെറുതെ വടികൊടുത്ത് അടിവാങ്ങിക്കേണ്ടി വന്നു. ഇങ്ങനെ നാണംകെടണമായിരുന്നോ?

വാജ്‌പേയി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച പ്രകാരം തടഞ്ഞുവച്ച ക്വത്രോച്ചിയുടെ അക്കൗണ്ട് റിലീസ് ചെയ്തത് ഒന്നാം യുപിഎ കാലത്തായിരുന്നു എന്നതും മമ്മിക്കും മോനും അറിയില്ല. എങ്ങനെ അറിയാനാ? അന്നും ഭരണത്തില്‍ അല്ലായിരുന്നല്ലോ താത്പ്പര്യം. ചുമ്മാ വാ കീറി സമയം കളയാതെ ജനങ്ങള്‍ക്ക് ഉപകാരമുള്ളത് വല്ലതും ചെയ്യാന്‍ നോക്ക്.അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ 44 എന്നുള്ളത് നാല് ആയി ചുരുങ്ങും.

അജയ് ആനന്ദ് മാധവ്

ഇന്ത്യ കണ്ട ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയാണ് സുഷമ സ്വരാജ്. ഓപ്പറേഷന്‍ റാഹത്ത് അടക്കം ഒരുപാട് നല്ല കാര്യങ്ങള്‍ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ അവര്‍ ചെയ്തുകഴിഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഇനിയും കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിവുണ്ട്. അതിനിടയില്‍ ഇത്തരം ആരോപണങ്ങളിലേക്ക് ഇവരെ വലിച്ചിടുന്നത് ശരിയല്ല. രാജ്യത്തിനുവേണ്ടി തനിക്ക് ചെയ്യാന്‍ സാധിക്കാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ അതില്‍ അഭിമാനിക്കുകയോ അല്ലെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുകയോ ആണ് വേണ്ടത്. അല്ലാതെ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാനുള്ള കൊനഷ്ട് പരിപാടികള്‍ ആസൂത്രണം ചെയ്യുകയല്ല വേണ്ടത്.

ഷാ കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.