Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം വിഭാഗീയത: പാതയോര സമരത്തില്‍ ഒരുവിഭാഗം വിട്ടുനിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 12:26 pm IST
in Palakkad

പാലക്കാട്: സിപിഎം നടത്തിയ പാതയോര സമരത്തില്‍ ജില്ലയിലെ ഒരുവിഭാഗം വിട്ടു നിന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രികൃഷ്ണപുരം, മുണ്ടൂര്‍, കടമ്പഴിപ്പുറം, കണ്ണാടി തുടങ്ങി തങ്ങളുടെ ശക്തി കേന്ദ്രമെന്ന് സിപിഎം അവകാശപ്പെടുന്നിടങ്ങളിലെല്ലാം ശക്തമായ തിരിച്ചടി നേരിടുന്നതിന്റെ ഭാഗമാണ് ഇന്നലെയും പുറത്തുവന്നത്.

കടമ്പഴിപ്പുറത്തെ വിമത വിഭാഗം പൂര്‍ണമായും സമരത്തില്‍ നിന്ന് വിട്ടുനിന്നു. തങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാന്‍ ജില്ലാനേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തില്‍ സമരപരിപാടികളില്‍ സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജില്ലാ നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്നവര്‍ എടുത്തത്.

ഏരിയാ കമ്മറ്റി അംഗമായിരുന്ന കെ. രാമചന്ദ്രനെ ഏരിയ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയതാണ് പരാതിക്കിടയാക്കിയത്. കമ്മറ്റിയില്‍ നിന്ന് പുറത്തായ പഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥ് രാജിവെക്കുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. ബ്രാഞ്ച് അംഗങ്ങളെ വിളിച്ചുചേര്‍ത്ത് അവരുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണാനായിരുന്നുവത്രെ ജില്ലാ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നത്. എന്നാല്‍ ആഗസ്ത് നാലിന് നടന്ന ബ്രാഞ്ച് അംഗങ്ങളുടെ യോഗത്തില്‍ മറ്റുകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സംഘടനാ പ്രശ്‌നങ്ങള്‍ ഒറ്റ വരിയിലൊതുക്കുകയായിരുന്നു. ഇത് പിണങ്ങിനില്‍ക്കുന്നവരെ കൂടുതല്‍ അതൃപ്തരാക്കുകയായിരുന്നു.

വിമത വിഭാഗത്തിന് മേല്‍ക്കയ്യുള്ള ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയതായും അറിയുന്നു. അതിനിടെ പിണങ്ങിനില്‍ക്കുന്നവരെ മാറ്റി നിര്‍ത്തി മറ്റ് ചിലരെ ഉപയോഗിച്ച് ജാഥ നടത്തിയെടുക്കാനുള്ള ശ്രമം ഇടക്ക് നടന്നതാണ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇത് താത്കാലികമാണെന്നും പാര്‍ട്ടിക്കെതിരല്ലെന്നും വിമതര്‍ പറയുന്നു.

കടമ്പഴിപ്പുറത്തെ സിപിഎമ്മില്‍ പാര്‍ട്ടി സമ്മേളനക്കാലത്തുടലെടുത്ത വിഭാഗീയ പ്രശ്‌നങ്ങള്‍ മറ നീക്കി പുറത്തുവന്നതു പോലെ കണ്ണാടിയിലും വിഭാഗീയത രൂക്ഷമാവുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് നഷ്ടമായ ഭരണം തിരിച്ചു പിടിക്കാമെന്ന ഔദേ്യാഗിക വിഭാഗത്തിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് വിമത സ്വരം.

കണ്ണാടിക്കൂട്ടം എന്ന പേരിലുള്ള കൂട്ടായ്‌മ രൂപികരിച്ച വിമതര്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.സിപിഎം വിഭാഗീയത: പാതയോര

സമരത്തില്‍ ഒരുവിഭാഗം വിട്ടുനിന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.