Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍. കൃഷ്ണപ്പ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 11:29 pm IST
in Kerala

കേശവപുര (ബെംഗളൂരു): മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എന്‍. കൃഷ്ണപ്പ (83) അന്തരിച്ചു. ബെംഗളൂരുവിലെ പ്രാന്തകാര്യാലയമായ ‘കേശവകൃപ’യില്‍ ഇന്നലെ രാവിലെ 10.55 നായിരുന്നു അന്ത്യം. കുറെക്കാലമായി അസുഖബാധിതനായിരുന്നു. ഇന്നലെഉച്ചക്ക് 12.30 മുതല്‍ വൈകിട്ട് നാലുവരെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കിംസ് മെഡിക്കല്‍ കോളേജിന് കൈമാറും.

നരസിംഹയ്യ-സാവിത്രാമ്മ ദമ്പതികളുടെ മകനായി 1932 ല്‍ മൈസൂരില്‍ ജനിച്ച കൃഷ്ണപ്പ കോളേജ് വിദ്യാഭ്യാസകാലത്താണ് ആര്‍എസ്എസ് സ്വയംസേവകനാവുന്നത്.

സംസ്‌കൃതത്തില്‍ ബിഎ ഓണേഴ്‌സ് ബിരുദമെടുത്ത അദ്ദേഹം 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. ചാമരാജ് നഗറില്‍ താലൂക്ക് പ്രചാരകനായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഷിമോഗ, മംഗളൂരു എന്നിവിടങ്ങളില്‍ ജില്ലാ പ്രചാരകനായി. 1960-62 കാലയളവില്‍ ബെംഗളൂരു ഗ്രാമീണ ജില്ലാ പ്രചാരകനായ കൃഷ്ണപ്പ തുംകൂര്‍ വിഭാഗ് പ്രചാരകായി നിയോഗിക്കപ്പെട്ടു.

1975 ല്‍ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കൃഷ്ണപ്പയെ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം ജയിലിലടച്ചു.

അടിയന്തരാവസ്ഥക്കെതിരെ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു കൃഷ്ണപ്പയുടെ നേതൃത്വത്തില്‍ നടന്നത്. ജയില്‍മോചിതനായശേഷം സംഘപ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 1978 ല്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖായി. തുടര്‍ന്ന്  പ്രാന്തപ്രചാരക് പ്രമുഖിന്റെ ചുമതലയേറ്റു. 1989 ല്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ പ്രചാരകായി.

2004 ല്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന കൃഷ്ണപ്പ സംഘടനയുടെ അഖിലഭാരതീയ സദസ്യനായി. 2014 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇക്കാലത്ത് കുടുബമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനായുള്ള പരിവാര്‍ പ്രബോധന് നേതൃത്വം നല്‍കി. കര്‍ണാടകയില്‍ വേദവിജ്ഞാന്‍ ഗുരുകുലം, പ്രബോധിനി ഗുരുകുലം, മൈേത്രയി ഗുരുകുലം തുടങ്ങിയവക്ക് പ്രാരംഭംകുറിച്ച അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തില്‍  ‘അസീമ’ എന്ന  മാസികയും പ്രസിദ്ധീകരണമാരംഭിച്ചു.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹുമാരായ ദത്താത്രേയ ഹൊസബാളെ, വി. ഭാഗയ്യ, ഡോ. കൃഷ്ണഗോപാല്‍, സുരേഷ് സോണി, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ തുടങ്ങിയവര്‍ കൃഷ്ണപ്പയുടെ

നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.