ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ ദുര്‍ഗാക്ഷേത്രത്തില്‍ ആള്‍ത്തിരക്കിരക്കിലുണ്ടായ ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അനുശോചിച്ചു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അനുശോചനം മറിയിച്ചു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം രണ്ടു കമ്പനി ദ്രുതകര്‍മസേനയെക്കൂടി ദിയോഗറിലേക്ക് അയക്കുമെന്നും അറിയിച്ചു.
















