Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മേമന്റെ വധശിക്ഷാ റിപ്പോര്‍ട്ടിംഗ്: മൂന്ന് ദേശീയ ചാനലുകള്‍ക്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 10:22 pm IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റിപ്പോര്‍ട്ട് ചെയ്തതിലെ വീഴ്ചയുടെ പേരില്‍ മൂന്ന് ദേശീയ ചാനലുകള്‍ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസയച്ചു. എന്‍ഡിടിവി, ആജ്തക്, എബിപി ന്യൂസ് എന്നീ സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കാണ് നോട്ടീസ്.

പ്രോഗ്രാം കോഡിന്റെ ലംഘനം ഉള്‍പ്പെടെ മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ചാനലുകള്‍ നടത്തിയ സംപ്രേഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസിന് കാരണം. ചാനലുകള്‍ ചെയ്ത തെറ്റിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. രാജ്യം തേടുന്ന അധോലോക നായകനും കുറ്റവാളിയുമായ ഛോട്ടാ ഷക്കീലുമായി ഫോണിലൂടെ അഭിമുഖം നടത്തിയതിനാണ് ആജ് തക്കിനും എബിപി ന്യൂസിനും നോട്ടീസ് ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഛോട്ടാ ഷക്കീല്‍ നടത്തിയ അഭിമുഖം അതേപടി സംപ്രേഷണം ചെയ്ത ചാനലുകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നു. ഒരേ ദിവസം തന്നെ നാല് ഹര്‍ജികള്‍ തള്ളിയെന്നും കോടതികള്‍ നീതി നല്‍കുന്നില്ലെന്നും ഛോട്ടാ ഷക്കീല്‍ ആരോപിച്ചതും അതേപടി സംപ്രേഷണം ചെയ്തിരുന്നു.

യാക്കൂബ് മേമന്റെ അഭിഭാഷകന്റെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 1994ലെ കേബിള്‍ടിവി നെറ്റ് വര്‍ക്ക് നിയമത്തിലെ റൂള്‍ 6ലെ ഒന്നാം വകുപ്പ് ഡി,ജി,ഇ എന്നിവ പ്രകാരമാണ് നോട്ടീസ്. അപകീര്‍ത്തികരമായതും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, അക്രമത്തിന് പ്രേരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുക, ദേശവിരുദ്ധ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുക, രാഷ്‌ട്രപതിയുടേയും നീതിന്യായ വ്യവസ്ഥയുടേയും ധാര്‍മ്മികത തകര്‍ക്കുക എന്നീ കുറ്റങ്ങളാണ് ചാനലുകള്‍ ചെയ്തതെന്ന് നോട്ടീസ് വ്യക്തമാക്കുന്നു.

രാജ്യത്തെ 600ലധികം വരുന്ന ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മാധ്യമ നിരീക്ഷണകേന്ദ്രം 24 മണിക്കൂറും നിരീക്ഷണം നിര്‍വഹിക്കാറുണ്ട്. ഇതനുസരിച്ച് കണ്ടെത്തിയ ലംഘനങ്ങളുടെ പേരിലാണ് നോട്ടീസ്. കേന്ദ്രത്തിന്റെ നോട്ടീസിന് ചാനലുകള്‍ നല്‍കുന്ന മറുപടി വാര്‍ത്താവിതരണ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി യോഗം ചേര്‍ന്ന് വിലയിരുത്തി ചാനലിനെതിരായ നടപടി പ്രഖ്യാപിക്കും. ചിലപ്പോള്‍ മിനിറ്റുകളോ മണിക്കൂറുകളോ ദിവസം മുഴുവനോ ചാനലിന്റെ പ്രക്ഷേപണം തടയാനും സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.