Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുല്ലപ്പെരിയാര്‍: കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ജയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 11:05 pm IST
in India

 

ചെന്നൈ: ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇന്നലെ രാവിലെ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിത വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ മോദിയെ തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോദി കൈത്തറി പ്രദര്‍ശനവും ആഘോഷവും ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചഭക്ഷണത്തിന് ജയയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തുകയും ചെയ്തു. ജയലളിത ഇറങ്ങിച്ചെന്ന് തന്റെ വസതിയിലേക്ക് മോദിയെ സ്വീകരിച്ചു. ഭക്ഷണത്തിനിടെ ഇരു വരും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

കേരളവും കര്‍ണ്ണാടകവുമായുള്ള നദീജല തര്‍ക്കങ്ങള്‍ ജയ മോദിയുമായി ചര്‍ച്ച ചെ യ്തു. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം അവര്‍ മോദിയോട് ഉന്നയിച്ചു. മല്‍സ്യബന്ധനത്തിന് പോകുന്നവരെ ശ്രീലങ്ക പിടികൂടുന്നത് തട യാന്‍ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അവര്‍ മോദിക്ക് സമര്‍ പ്പിച്ചു. ജയലളിതയുടെ വസതിയില്‍ മോദി ഒരു മണിക്കൂറിലേറെ ചെലവിട്ടു.

കൈത്തറി ദിനാഘോഷം സംഘടിപ്പി ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് മോദി മുഖ്യമന്ത്രി ഡോ. ജയലളിതയ്‌ക്ക് നന്ദി രേഖപ്പെടുത്തി. നേരത്തെ മോദി പ്രമുഖ തമിഴ് മാസിക തുഗഌക്കിന്റെ പത്രാധിപരും എഴുത്തുകാരനുമായ, രോഗശയ്യയില്‍ കഴിയുന്ന ചോ രാമസ്വാമിയെ സന്ദര്‍ശിച്ചു. ജയലളിതയും ബിജെപിയും തമ്മില്‍ ആദ്യമായി സഖ്യമുണ്ടാക്കാന്‍ വഴിയൊരുക്കിയത് ചോ രാമസ്വാമിയായിരുന്നു.

മോദി ജയലളിതയുടെ വിരുന്നില്‍ പങ്കെടുത്തതിനും ഇരുവരും ചര്‍ച്ച നടത്തിയ തിനും രാഷ്‌ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ്, പ്രത്യേകിച്ച് പാലമെന്റ് സ്തംഭനം തുടരുന്ന സാഹചര്യത്തില്‍, നല്‍കുന്നത്. ജയലളിതയുടെ എഐഎഡിഎംകെയ്‌ക്ക് ലോക്‌സഭയില്‍ 37 എംപിമാരും രാജ്യസഭയില്‍ പതിനൊന്ന് എംപിമാരുമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.