Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ എക്‌സൈസിന്റെ പ്രത്യേക കര്‍മ്മപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 05:08 pm IST
inThiruvananthapuram

തിരുവനന്തപുരം : ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം തടയാന്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ജയരാജന്‍ അറിയിച്ചു. ഈമാസം അഞ്ചിന് ആരംഭിച്ച പ്രത്യേക കര്‍മ്മപദ്ധതി അടുത്തമാസം ഒന്‍പതുവരെയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും വ്യാജമദ്യം തടയുന്നത് സംബന്ധിച്ച ജില്ലാ ജനകീയ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

താലൂക്ക് തലത്തില്‍ സര്‍ക്കിള്‍ ഓഫീസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും. മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണക്കാലത്തിനോടനുബന്ധിച്ച് വ്യാജമദ്യക്കടത്ത് തടയാന്‍ അതിര്‍ത്തി പട്രോള്‍ യൂണിറ്റുകളും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഓരോ റേഞ്ചുകളിലും ഷാഡോ എക്‌സൈസ് ടീം പ്രവര്‍ത്തനം തുടങ്ങി. 14 ചെക്ക്‌പോസ്റ്റുകളിലും കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് രണ്ടിലധികം കേസുകളില്‍ അറസ്റ്റിലായ ആളുകളെ കരുതല്‍ തടങ്കലിലെടുക്കാനുള്ള നടപടിയെടുക്കും.പോലീസ്, റവന്യൂ, എക്‌സൈസ്, വനം വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ സംയുക്ത റെയ്ഡുകള്‍ നടത്തും. തീരം വഴിയുള്ള മദ്യക്കടത്ത് തടയാന്‍ കോസ്റ്റല്‍ പോലീസുമായി പേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. അതിര്‍ത്തിയില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സഹകരണത്തിനായി യോഗം ചേര്‍ന്നിരുന്നു.പഞ്ചായത്ത്, നിയമസഭാമണ്ഡലം തല ജനകീയ കമ്മിറ്റികള്‍ ഓണത്തിന് മുമ്പ് ചേരും. ലൈസന്‍സ് സംബന്ധിച്ച് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി വ്യാജ അരിഷ്ടം, വ്യാജമദ്യം എന്നിവ തടയും.

ജൂലൈ മാസത്തില്‍ രണ്ടു കേസുകളിലായി 2904 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചതായും അഞ്ചുപേരെ അറസ്റ്റുചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. തിരുവനന്തപുരം എക്‌സൈസ് ഡിവിഷനില്‍ ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 5 വരെ 1621 റെയ്ഡുകള്‍ നടത്തി 274 കേസെടുത്തു. പഞ്ചായത്തുതലത്തില്‍ 38 ജനകീയകമ്മിറ്റികള്‍ കൂടിയിട്ടുണ്ട്. സ്‌കൂള്‍തലത്തില്‍ 14 എണ്ണമുള്‍പ്പെടെ 22 ബോധവത്കരണ പരിപാടികളും എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.ഗ്രാമീണമേഖലകളിലും കോളനികളിലും വ്യാജമദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കാന്‍ ജനകീയകമ്മിറ്റി തീരുമാനിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അഡീ. ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.