Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉധംപൂര്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 12:47 am IST
in India

ന്യൂദല്‍ഹി:  ഉധംപൂര്‍ ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കു വിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രആഭ്യന്തരമന്ത്രാലയ തീരുമാനത്തിന് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉധംപൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഭീകരവാദം ചെറുക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും ഭീകരരെ പിടികൂടിയ ഗ്രാമീണര്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.

ഭീകരതയ്‌ക്ക് മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഭാരതം. ഉധംപൂരില്‍ ആക്രമണം നടത്തിയ ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കും. സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് ആയുധധാരിയായ ഭീകരനെ പിടികൂടിയ ഗ്രാമീണരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിനോടും ആവശ്യപ്പെടും, അദ്ദേഹം വ്യക്തമാക്കി.

ബിഎസ്എഫിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. ഹരിയാന സ്വദേശി റോക്കി, പശ്ചിമ ബംഗാള്‍ സ്വദേശി ഗുഭേന്ദു റോയി എന്നീ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരാണ് കൊല്ലപ്പെട്ടത്. 14 ബിഎസ്എഫുകാര്‍ക്ക് പരിക്കേറ്റു. അസാമാന്യ ധൈര്യം കാഴ്ചവച്ച ഇവരുടെ പേരുകള്‍  ധീരതാ മെഡലിനായി ശുപാര്‍ശ ചെയ്യുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയ രണ്ട് ഭീകരില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റേയാളെ ഗ്രാമീണരും പൊലീസും ചേര്‍ന്ന് പിടികൂടി.

പിടിയിലായ പാക് ഭീകരന്‍ ഉസ്മാന്റെ വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഭീകരവാദികള്‍ നുഴഞ്ഞു കയറിയതു സംബന്ധിച്ച വിശദാംശങ്ങളും അവരുടെ ലക്ഷ്യങ്ങളും വെളിപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരരുടെ കൈയില്‍ നിന്നും എ.കെ. 47 തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മുകശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഭീകരര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും അവയെ ശക്തമായി എതിര്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഇരുസഭകളിലും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.