Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അടിമക്കുട്ടികള്‍ക്ക് ഐഎസ് വിലയിട്ടു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 11:00 pm IST
inWorld

ബാഗ്ദാദ്: തങ്ങള്‍ പിടികൂടി ലൈംഗിക അടിമകളാക്കുന്ന കുട്ടികള്‍ക്ക് ഐഎസ് എന്ന അന്താരാഷ്‌ട്ര ഭീകരസംഘടന വിലയിട്ടതായി ഐക്യരാഷ്‌ട്ര സഭ സ്ഥിരീകരിച്ചു. ഐഎസ് നേതൃത്വം അംഗീകരിച്ച കുട്ടികളുടെ വിലവിവരപ്പട്ടിക സിറിയയിലും ഇറാഖിലുമുള്ള ഐഎസ് നേതാക്കള്‍ക്ക് വിതരണം ചെയ്തിട്ടുള്ളതായും യുഎന്‍ ഉദ്യോഗസ്ഥ സൈനബാ ബംഗൂറ പറഞ്ഞു.

താന്‍ ഇത്തരമൊരു വിലവിവരപ്പട്ടിക കാണുകയും ചെയ്തു. ഏപ്രിലില്‍ താന്‍ ഇറാഖിലെത്തിയ സമയത്താണ് പട്ടിക ലഭിച്ചത്. ലൈംഗിക അടിമകളാക്കുന്ന കുട്ടികള്‍ക്കുള്ള വിലയാണ്  പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പെട്രോള്‍ വീപ്പ കൊണ്ടുപോകുന്നതുപോലെയാണ് പെണ്‍കുട്ടികളെ അവര്‍ കടത്തുന്നത്.  ഇവരെ വില്ക്കും. ചിലര്‍ ഇവരെ വാങ്ങി കൂടിയ വിലയ്‌ക്ക് ഇവരുടെ കുടുംബത്തിന് മടക്കി നല്‍കും. ആയിരക്കണക്കിന് ഡോളറാണ് ഇങ്ങനെ ഇവര്‍ വാങ്ങിയെടുക്കുന്നത്.

ഒന്നു മുതല്‍ ഒന്‍പതു വയസുവരെയുള്ള കുട്ടികള്‍ക്ക് 165 ഡോളറാണ് ഏകദേശ വില. പ്രായം കൂടും തോറും വിലയും കുറയും. യസീദി ക്കുട്ടികളാണ് ഇവര്‍ അടിമകളാക്കുന്നവരില്‍ കൂടുതലും. പിടിയിലാകുന്ന യസീദി പെണ്‍കുട്ടികളെ ആദ്യം നേതാക്കള്‍ക്ക് കാഴ്ച വയ്‌ക്കും. പിന്നെ വിദേശികള്‍ക്ക് വില്ക്കാന്‍ വയ്‌ക്കും. മധ്യേഷ്യയിലെ സമ്പന്നന്മാരാണത്രെ ഇവരെ  ആയിരക്കണക്കിന് ഡോളറിന് വാങ്ങുക. തുടര്‍ന്ന് ഇവരെ ജിഹാദിന് ഇറങ്ങിത്തിരിച്ച ഭീകരര്‍ക്ക് തുച്ഛമായ വിലയ്‌ക്ക് കൈമാറും.

ചന്തയിലെന്ന പോലെ സ്ത്രീകളെ ലേലത്തിനു വച്ചിരിക്കുന്നതും ഭീകരര്‍ വന്ന് വിലപേശുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Editorial

വിട, ഹൃദയപൂര്‍വ്വം

Main Article

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍
Article

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ
Samskriti

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.