Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേരിടുന്നത് മാധ്യമ വിചാരണയെന്ന് സുഷമാ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:48 pm IST
in India

ന്യൂദല്‍ഹി: താന്‍ നേരിടുന്നത് മാധ്യമ വിചാരണയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ലളിത് മോദിയുടെ വിഷയത്തില്‍ ക്യാന്‍സര്‍ ബാധിതയായ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് കുറ്റമാണെങ്കില്‍ രാജ്യം നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ സജ്ജമാണെന്നും സുഷമാ സ്വരാജ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. അത്യന്തം വൈകാരികമായി സംസാരിച്ച വിദേശകാര്യമന്ത്രി, ഇതേ സാഹചര്യം നേരിടുന്നത് സോണിയാഗാന്ധിയായിരുന്നെങ്കില്‍ എന്തു തീരുമാനം എടുക്കുമായിരുന്നെന്നും ചോദിച്ചു.

പ്രതിപക്ഷത്തിന്റെ സഭാബഹിഷ്‌ക്കരണത്തിനിടെയായിരുന്നു ലോക്‌സഭയില്‍ സുഷമാ സ്വരാജിന്റെ പ്രസ്താവന. പ്രതിപക്ഷം സഭയില്‍ ഇല്ലാത്ത സാഹചര്യം മുതലെടുക്കുകയല്ലെന്ന് വ്യക്തമാക്കിയ സുഷമാ സ്വരാജ്, സഭാ സമ്മേളനത്തിന്റെ ആദ്യദിനം മുതല്‍ പ്രസ്താവനയ്‌ക്ക് സജ്ജമായിരുന്നെന്നും ബഹളം കാരണം അവസരം നിഷേധിക്കപ്പെട്ടെന്നും പറഞ്ഞു. ജൂലൈ 21 മുതല്‍ വിശദീകരണം നല്‍കാന്‍ കാത്തിരിക്കുകയാണ്. അടിസ്ഥാനമില്ലാത്തതും അസത്യകരവുമായ പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്.

ലളിത് മോദിക്ക് യാത്രാരേഖ നല്‍കണമെന്ന ശുപാര്‍ശ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയിട്ടില്ല. ആ രാജ്യത്തെ ചട്ടങ്ങള്‍ അനുസരിച്ച് യാത്രാ രേഖ നല്‍കിയാല്‍ ഭാരത-ബ്രിട്ടന്‍ ബന്ധത്തില്‍ യാതൊന്നും സംഭവിക്കില്ലെന്നാണ് അറിയിച്ചത്. ക്യാന്‍സര്‍ ബാധിച്ച ഒരു സ്ത്രീയ്‌ക്കുവേണ്ടി ഇത്തരത്തിലുള്ള അപേക്ഷ ലഭിച്ചിരുന്നെങ്കില്‍ സ്പീക്കറായാലും സോണിയാഗാന്ധിയായായും മറിച്ചൊരു തീരുമാനം സ്വീകരിക്കില്ലായിരുന്നു, സുഷമാ സ്വരാജ് പറഞ്ഞു.

ലളിത് മോദി വിഷയത്തില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമം അനുസരിച്ച് മോദിക്ക് യാത്രാനുമതി നല്‍കിയതിനാണ് പഴി കേള്‍ക്കേണ്ടിവന്നത്. എക്കണോമിക് ടൈംസിന് നല്‍കിയ മറുപടിയില്‍ ബ്രിട്ടണ്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയക്കുകയാണ്. തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള സര്‍ജറിക്കായി ലളിത് മോദി എത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പോര്‍ച്ചുഗല്‍ ആരോഗ്യവിദഗ്ധന്റെ കത്തും സുഷമാ സ്വരാജ് സഭയില്‍ ഹാജരാക്കി. 17 വര്‍ഷമായി പത്തോളം സര്‍ജറികള്‍ക്ക് വിധേയമായ ലളിത് മോദിയുടെ ഭാര്യയെ സഹായിച്ചത് കുറ്റമായി തോന്നിയിട്ടില്ലെന്നും സ്വന്തം രാജ്യത്തെ പൗരയെ സഹായിക്കുക വിദേശകാര്യമന്ത്രിയുടെ ജോലിയാണെന്നും സുഷമ വ്യക്തമാക്കി.

പ്രതിപക്ഷ ബഹിഷ്‌ക്കരണം തുടര്‍ന്നതോടെ ലോക്‌സഭ ഇന്നലെ സമാധാനപൂര്‍വ്വം നടന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ്ണ നടത്തി പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ അനാവശ്യ വിഷയങ്ങളുന്നയിച്ച് പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.