Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടക്കൊല തടയാന്‍ ജവാന്മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:46 pm IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഉധംപൂരില്‍ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുമായിരുന്നു. എന്നാല്‍ ബിഎസ്എഫ് സൈനികരുടെ സമയോചിതമായ തിരിച്ചടിയാണ് ഭീകരരുടെ പദ്ധതി പൊളിച്ചതും ഒരാളെ കൊന്നതും ഒരാളെ പിടികൂടാന്‍ സഹായിച്ചതും. കൂട്ടക്കൊല തടയാനുള്ള തീവ്രശ്രമത്തിനിടെ ധീര സൈനികരായ റോക്കി, സുബേന്ദു റായി എന്നിവര്‍ക്ക്  ജീവന്‍ വെടിയേണ്ടിവന്നു.

ഭീകരാക്രണം ഉണ്ടായ സമയത്ത് ആയുധമേന്തിയ ഒരാള്‍ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ, റോക്കി. ബസിനു നേരെ വെടിവയ്‌പ്പ് ഉണ്ടായതോടെ ജീവന്‍ ബലികഴിച്ചും റോക്കി അവരെ നേരിട്ടു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പഥക് പറഞ്ഞു.

റോഡിനു നടുക്ക് നിന്ന് ആരോ ബസിനു നേരെ വെടിയുതിര്‍ക്കുന്നതാണ് ആദ്യം റോക്കി കണ്ടത്. ബസ് ഡ്രൈവര്‍ സുബേന്ദു റായിക്ക് വെടിയേറ്റതായും റോക്കിക്ക് മനസിലായി.തനിക്ക് വെടിയേറ്റിട്ടും  ഭീകരര്‍ ബസില്‍ കയറുന്നത് തടയാന്‍ റായിക്കും കഴിഞ്ഞു. ഈ സമയമാണ് രണ്ടു ഭീകരര്‍ ബസിന്റെ വാതില്‍ തുറന്ന് അകത്തു കടക്കാന്‍ ശ്രമിക്കുന്നത് റോക്കി കണ്ടത്. അല്പ്പ സമയം പോലും കളയാതെ റോക്കി തോക്ക് അവിടേക്ക് തിരിച്ച് വെടിവയ്‌പ്പ് ആരംഭിച്ചു.

റോക്കിയുടെ  എകെ 47  തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഒരു ഭീകരര്‍ മരിച്ചു വീണിരുന്നു. ഭീകരരെ സധൈര്യം വെടിവെച്ചു വീഴ്‌ത്തിയ റോക്കിയുടെ തോക്കില്‍ ഒരു വെടിയുണ്ട പോലും ബാക്കിയുണ്ടായിരുന്നില്ല. ബിഎസ്എഫ് മേധാവി പറഞ്ഞു.

റോക്കിയുടെ അതിശക്തമായ തിരിച്ചടിയെത്തുടര്‍ന്ന് ഒരു ഭീകരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. റോക്കി തിരിച്ചടിച്ചില്ലായിരുന്നെങ്കില്‍ മരണം കൂടുമായിരുന്നു. വെടിയേറ്റിട്ടും റോക്കി പിന്മാറിയില്ല. ഒടുവില്‍ ഭീകരരെ നേരിട്ട് റോക്കി മരണം വരിക്കുകയായിരുന്നു.

പന്ത്രണ്ടു ദിവസം മുന്‍പ് എത്തി

പന്ത്രണ്ടു ദിവസം മുന്‍പാണ് താന്‍ ഭാരതത്തിലേക്ക് തിരിച്ചതെന്നും രണ്ടു ദിവസം മുന്‍പാണ് ഭാരതത്തില്‍ എത്തിയതെന്നുമാണ് നാവേദ് ഖാന്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇയാള്‍ ഒരു മാസം മുന്‍പ് ഭാരതത്തില്‍ എത്തിയിരുന്നുവെന്നാണ് സംശയം.

ചോദ്യങ്ങളോട് ഒരു ചാഞ്ചല്യവും ഇല്ലാതെയാണ് ഇയാള്‍ പ്രതികരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം മൂന്നു ദിവസം കൊണ്ട് തീര്‍ന്നു. പിന്നെ തങ്ങള്‍ ഒരു വീട് കുത്തിക്കവര്‍ന്ന് ഭക്ഷണമെടുത്തു. ഇയാള്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ഗുലാം മുഹമ്മദാബാദ് സ്വദേശിയാണ് താനെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. ലഷ്‌ക്കര്‍ പ്രവര്‍ത്തകനാണ് താനെന്നും ഇയാള്‍ സമ്മതിച്ചു.

ഉസ്മാന്‍ ഖാന്‍ പാക്കിസ്ഥാനിയല്ലെന്ന്

ജമ്മുകശ്മീരില്‍ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനിയല്ലെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്ത്. മുഹമ്മദ് നാവേദ് എന്ന ഉസ്മാന്‍ ഖാന്‍ തങ്ങളുടെ പൗരനല്ല.  ഇയാളെ കണ്ടിട്ട് പാക് പൗരനാണെന്ന് തോന്നുന്നില്ല. പാക് അധികൃതര്‍ പറയുന്നു. ഇയാള്‍ പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണെന്നും ലഷ്‌ക്കര്‍ ഭീകരനാണെന്നും കഴിഞ്ഞ ദിവസം തന്നെ വെളിവായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.