Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിനുകള്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞു 31 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 12:00 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹാര്‍ദയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 31 ആയി. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുത രമാണ്. ചിലര്‍ നദിയില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം.

മരിച്ചവരില്‍ പത്ത് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഒരു കുടുംബത്തിലെ പതിനൊന്നു പേരും അപകടത്തില്‍ മരണമട ഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ദുരന്തം. കനത്ത മഴയില്‍ വെള്ളം കയറി പാളങ്ങള്‍ക്ക് കേടുപറ്റിയതാണ് അപകട കാരണമെന്ന് കരുതുന്നു. ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഹാര്‍ദ നഗരത്തിലെ കുദ്‌വ യിലാണ് അപകടം.

മുംബൈയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന കാമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. തൊട്ടടുത്ത പാളത്തിലൂടെ പാട്‌നയില്‍ നിന്ന് വരികയായിരുന്ന ജബല്‍പൂര്‍ മുംബൈ ജനത എക്‌സ്പ്രസ് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പാളം തെറ്റിയത്. പാലം കടക്കുന്നതിനിടെ ഒരേ സ്ഥലത്ത് വച്ചാണ് ഇവ പാളം തെറ്റി കാലിമച്ചക് നദിയിലേക്ക് മറിഞ്ഞത്.

കാമയാനി എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ജനത എക്‌സ്പ്രസിന്റെ എഞ്ചിനും മൂന്നു ബോഗികളുമാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തമുണ്ടാകുമ്പോള്‍ യാത്രക്കാരെല്ലാം നല്ല ഉറക്ക ത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ബോഗികള്‍ നദിയിലേക്ക് മറിഞ്ഞിരുന്നു.

കനത്തമഴയെ തുടര്‍ന്ന് വെള്ളം റെയില്‍വെ പാളത്തിലേക്ക് കയറിയതാണ് അപകടകാരണമെന്ന് പിആര്‍ഒ അനില്‍ സക്‌സേന അറിയിച്ചു. ഇരുട്ട് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നരസിംഹപ്പൂര്‍ ജില്ലയിലെ ഉംറാവു ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ പതിനൊന്നു പേരും മരണമടഞ്ഞിട്ടുണ്ട്. ഈ കുടുംബത്തില്‍ നിന്നുള്ള പതിനാലു പേര്‍ ഷിര്‍ദ്ദയിലേക്ക് തീര്‍ഥാടനത്തിന് പോകുകയായിരുന്നു. നിറഞ്ഞൊ ഴുകുന്ന നദിയിലേക്ക് മറിഞ്ഞ ബോഗികളില്‍ നിന്ന് നിരവധി പേര്‍ ഒഴുകിപ്പോയതായും സംശയമുണ്ട്. ഇരുനൂറിലേറെപ്പേരെ രക്ഷപ്പെടു ത്താന്‍ കഴിഞ്ഞു. വെള്ളപ്പൊക്കം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അപകട കാരണമെന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അറിയിച്ചത്. സംഭവത്തെക്കുറിച്ച് സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തും. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും. സുരേഷ് പ്രഭുവും സഹമന്ത്രി മനോജ് സിന്‍ഹയും ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അപകടം നടക്കുന്നതിനു പത്തു മിനിറ്റു മുന്‍പു വരെ ഈ ട്രാക്കിലൂടെ ഒരു പ്രശ്‌നവുമില്ലാതെ വേറെ ട്രെയിനുകള്‍ കടന്നുപോയിരുന്നു. അതി നാല്‍പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് കാരണമെന്ന് കരുതുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിട്ടല്‍ പറഞ്ഞു. കനത്ത മഴമൂലം റെയില്‍പ്പാളം വെള്ളത്തിനടിയിലായതാണ് അപകടം ഉണ്ടാക്കിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.