Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ കാണാന്‍ സുഷമയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 07:14 pm IST
inWorld

ഗീത

കറാച്ചി: പതിനാലു വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിയ, ഊമയും ബധിരയുമായ പെണ്‍കുട്ടിയെ കണ്ട് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവനോട് നിര്‍ദ്ദേശിച്ചു.

ബോളിവുഡ് ഹിറ്റ് ഭജ്‌രംഗി ഭൈജാന്‍ എന്ന ചലച്ചിത്രത്തിലെ കഥപോലെയുള്ള സംഭവാണ് അരങ്ങേറിയിരിക്കുന്നത്.

കുട്ടിയായിരിക്കുന്ന സമയത്ത് അബദ്ധത്തില്‍ അതിര്‍ത്തിരേഖ കടന്ന് പാക്കിസ്ഥാനില്‍ എത്തിയതാണ് ഗീത. അന്ന് അവള്‍ക്ക് ഒന്‍പതുവയസാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാനില്‍ അലഞ്ഞു നടന്ന പെണ്‍കുട്ടിയെ പഞ്ചാബ് റേഞ്ചേഴ്‌സ് എന്ന അതിര്‍ത്തി രക്ഷാ സേനയാണ് ലാഹോറിലെ ഇധി സെന്റില്‍ എത്തിച്ചത്. അന്നുമുതുല്‍ ഇധി ഫൗണ്ടേഷന്‍ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു, ഫൗണ്ടേഷന്‍ മേധാവി ഫൈസല്‍ പറഞ്ഞു. ഫൗണ്ടേഷന്‍ അധികൃതരാണ് അവള്‍ക്ക് ഗീതയെന്ന പേരിട്ടത്. ഇപ്പോള്‍ ഗീതയ്‌ക്ക് 23 വയസുണ്ട്.

ഇത്രയും കാലമായിട്ടും അവള്‍ക്ക് ഇധി ഫൗണ്ടേഷന്‍ അധികൃതരുമായി കാര്യമായ ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈലില്‍ കാണിച്ച ഭാരതത്തിന്റെ മാപ്പ് അവള്‍ തിരിച്ചറിയുകയും  അതു കണ്ട് കരയുകയും ചെയ്തിരുന്നു, ഫൈസല്‍ പറഞ്ഞു. മാപ്പുകണ്ട് ആദ്യം ഝാര്‍ഖണ്ഡിലേക്കും പിന്നെ തെലങ്കാനയിലേക്കും വിരല്‍ ചൂണ്ടി.പിന്നെ തേങ്ങിക്കരഞ്ഞു,ഫൈസല്‍ തുടര്‍ന്നു. തനിക്ക് ഏഴ് സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്ന് അവള്‍ ആംഗ്യത്തിലൂടെ പറയുന്നു. ഹിന്ദി മാസികകളിലെ വാക്കുകള്‍ അവള്‍ കടലാസില്‍ പകര്‍ത്തിവയ്‌ക്കും. അത്രമാത്രം, ഫൈസല്‍ തുടരുന്നു.

ഇധി സെന്റില്‍ അവള്‍ക്കായി ഹിന്ദു ദേവന്മാരുടേയും ദേവതകളുടേയും ചിത്രം വച്ചിട്ടുള്ള മുറിയുണ്ട്. നേപ്പാളില്‍ നിന്ന് ഫൈസല്‍ അവള്‍ക്കായി ഗണപതി വിഗ്രഹംവരെ വാങ്ങാക്കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഗീതയ്‌ക്കായി അന്‍സാര്‍ ബര്‍ണിയെന്ന മുന്‍മന്ത്രി ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അവളുടെ തന്നെ.കഴിഞ്ഞവര്‍ഷം ഭാരത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എത്തി അവളുടെ ഫോട്ടോയെടുത്ത് മടങ്ങി. പിന്നെ ഒന്നും ഉണ്ടായില്ല. ഫൈസല്‍ പറഞ്ഞു.അവളുടെ അഭിമുഖം ഭാരതത്തിലെ ചില മാധ്യങ്ങളില്‍ വന്നിരുന്നു. പക്ഷെ കുടുംബത്തെ കണ്ടെത്താനായില്ല.

പാക്കിസ്ഥാനിലെ ഒരുഹിന്ദുആണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പറഞ്ഞെങ്കിലും വീട്ടില്‍ മടങ്ങിയെത്തിയിട്ടേ വിവാഹമുള്ളൂവെന്നാണ് അവള്‍ ആംഗ്യത്തിലൂടെ പറയുന്നത്. കടലാസ് നല്‍കിയാല്‍ 193 എന്ന അക്കം അവള്‍ കുറിക്കും. വീട്ടുനമ്പര്‍ ആയിരിക്കുമെന്നാണ് ഫൈസലും മറ്റും കരുതുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.