Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നേപ്പാള്‍ പറയുന്നു, മതേതരത്വം വേണ്ട; ഹിന്ദു അല്ലെങ്കില്‍ മതസ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 01:55 am IST
inWorld

കാഠ്മണ്ഡു: നേപ്പാള്‍ ജനതയുടെ ഭൂരിപക്ഷം പറയുന്നു മതേതരത്വം എന്ന വാക്കു ഭരണഘടയില്‍ വേണ്ട. പകരം ഹിന്ദു അല്ലെങ്കില്‍ മത സ്വാതന്ത്ര്യം എന്നുമതി. ഭരണഘടനയുടെ പരിഷ്‌കരണ വേളയില്‍, ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് ഉപപ്രധാനമന്ത്രി പ്രകാശ് മാന്‍ സിങ് പറഞ്ഞു. ഹിന്ദുരാഷ്‌ട്രമായിരുന്ന നേപ്പാള്‍ 2006-ല്‍ നടന്ന ജനകീയ വിപ്ലവത്തിനു ശേഷമാണ് 2007-ല്‍ മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. അതിനു മുന്നില്‍നിന്ന കമ്മ്യൂണിസ്റ്റ് പര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് (സിപിഎന്‍ മാവോയിസ്റ്റ്) ആണ് ഇപ്പോള്‍ അതു നീക്കാനും തയ്യാറായിരിക്കുന്നതെന്നതും കൗതുകകരമാണ്.

മതേതരത്വത്തിനു പകരം ഉചിതമായ വാക്ക് പ്രയോഗിക്കുമെന്ന് നേപ്പാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉപപ്രധാനമന്ത്രിയുമായ പ്രകാശ് മാന്‍ സിങ് വ്യക്തമാക്കി. മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ കൂടിയാലോചനയില്‍ മതേതരത്വം മാറ്റുന്ന കാര്യത്തില്‍ സജീവ ചര്‍ച്ച നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത സിപിഎന്‍- മാവോയിസ്റ്റ് പാര്‍ട്ടിയായിരുന്നു 2007ലെ ഈ മാറ്റത്തിനു പിന്നില്‍. ഇപ്പോള്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും നേപ്പാള്‍ ഹിന്ദുരാഷ്‌ട്രമാകണമെന്നാവശ്യപ്പെടുകയും ഭരണഘടനയുടെ കരടു തയ്യാറാക്കാനുള്ള രണ്ടു ദിവസ പ്രാഥമിക ചര്‍ച്ചയില്‍ ഈ ആവശ്യം ഉയര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ അവര്‍ക്കും മനം മാറ്റം വന്നിരിക്കുകയാണ്. യുസിപിഎന്‍-മാവോയിസ്റ്റ് തലവന്‍ പ്രചണ്ഡ വിശദീകരിച്ചു. ജനഭൂരിപക്ഷത്തിന്റെ വികാരത്തെ മാനിച്ചല്ലാതെ ഒരു തീരുമാനം എടുക്കില്ലെന്ന് പ്രചണ്ഡ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷവും ആഗ്രഹം പ്രകടിപ്പിച്ചത് മതേതരത്വത്തിനു പകരം ഹിന്ദുത്വം അല്ലെങ്കില്‍ മതസ്വാതന്ത്ര്യം എന്ന വാക്കുപയോഗിക്കണമെന്നാണ്. മതേതരത്വം സാമ്പത്തിക ലാഭത്തിനു മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതാകുമെന്നും രാജ്യത്ത് 80 ശതമാനം ഹിന്ദുക്കളാണെന്നും ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.