Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ ഭ്രാതൃസ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 08:56 pm IST
in Samskriti

രാമനു ചേര്‍ന്ന അനുജനാണ് താനെന്നു ഭരതനു  തെളിയിക്കാനായത് ശ്രീരാമന്റെ  അസാന്നിദ്ധ്യത്തിലാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ഉടനെ അമ്മയെ തള്ളിപ്പറഞ്ഞ ഭരതന്‍ നേരേ ചെന്നു കൗസല്യയുടെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുന്നു. രാമനേയും സീതയേയും പിരിഞ്ഞ ദുഃഖമല്ലാതെ കൗസല്യക്കു സംശയമൊന്നുമില്ല.പിതാവിന്റെ അന്തിമസംസ്‌കാരം  നിര്‍വ്വഹിച്ചശേഷം ഗുരുവിന്റെ ആഗ്രഹപ്രകാരം അഭിഷേകത്തിന്നല്ല രാമനെ കൂട്ടിക്കൊണ്ടുവരുവാനാണ് ഭരതന്‍  പുറപ്പെട്ടത്.

തന്റെ പെരുമാറ്റത്താല്‍ ഒരുദിവസംകൊണ്ടുതന്നെ  ഭരതന്‍ തന്റെ ജ്യേഷ്ഠ സഹോദരനോടുള്ളകൂറ്  അയോദ്ധ്യാനിവാസികള്‍ക്കും  സേനക്കും സ്പഷ്ടമാക്കിക്കൊടുത്തു. ഇതുമൂലം കൊട്ടാരത്തിലും ജനങ്ങളിലും ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം നീക്കാനായത് ഒരു ചെറിയ നേട്ടമല്ലല്ലോ? രാജാവാകാന്‍ എല്ലാവിധയോഗ്യതകളും തനിക്കുണ്ടെന്ന് വാസ്തവത്തില്‍ ഭരതന്‍ തെളിയിച്ചത് രാജ്യഭരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിലൂടെയാണ്.

ഇതിലൂടെ ഭ്രാതൃധര്‍മ്മം എന്തെന്ന് ഭരതന്‍ സ്വന്തം ഉദാഹരണത്തിലൂടെ എന്നന്നേക്കുമായി ഭാരതത്തില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തു.  പലപ്പോഴും ഉയര്‍ന്ന ആളാവാന്‍ കഴിയും, രണ്ടാമനായിനിന്ന്

സ്പഷ്ടമായ വ്യക്തിത്വത്തോടെ, എന്നാല്‍ പൂര്‍ണ്ണ വിധേയത്വത്തോടെ നില്‍ക്കാന്‍ സാധിച്ചവര്‍ ഏറെയുണ്ടാവില്ല. ജ്യേഷ്ഠന്നര്‍ഹിച്ചത് തനിക്ക് വഴിവിട്ടരീതിയില്‍ വേണ്ടന്ന ഉറച്ചതീരുമാനം എല്ലാ വശങ്ങളും ചിന്തിക്കാനും സ്പഷ്ടതീരുമാനം എടുക്കാനും കഴിയുന്നവര്‍ക്കേ എടുക്കാനാവൂ മറ്റാരാണെങ്കിലും  അത്തരം സന്ദര്‍ഭങ്ങളില്‍ കാല്‍വഴുതിപ്പോവാന്‍ ഇടയുണ്ട്.

സേനാസമേതം വരുന്ന ഭരതന്റെ ഉദ്ദേശ്യം എന്താവാമെന്ന് ലക്ഷ്മണനും ഗുഹനും സംശയം തോന്നുന്നു.എന്നാല്‍ രാമനു ശങ്കയില്ല. ഭരതന്‍ വിവരം അറിഞ്ഞാല്‍   തന്നെ  കൂട്ടിക്കൊണ്ടുപോകാന്‍  വരുമെന്നു രാമനുള്ളില്‍ തീര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ താന്‍ പോവില്ലന്നു രാമനു അത്രതന്നെ തീര്‍ച്ചയുണ്ടായിരുന്നു. ഭരതന്‍ രഘു വംശത്തിന്റെ കീര്‍ത്തി നിലനിര്‍ത്തും വിധം  ഭരണം നടത്താന്‍ കെല്‍പ്പുള്ളയാളാണെന്നുംശ്രീരാമന് അറിയാമായിരുന്നു.എന്നാല്‍ അന്യായരീതിയില്‍ ഭരണം സ്വീകരിക്കാന്‍ ഭരതനാവില്ലെന്നും ശ്രീരാമന്‍ കരുതിയിരുന്നു.

ഭരതനാവട്ടെ അച്ഛന്‍ കഴിഞ്ഞാലോ തത്തുല്യനായോ  രാമനെ കണ്ടിരുന്നു.ജ്യേഷ്ഠ ഭ്രാതാ പിതൃസമാന: എന്നതു ഭരതനു സ്വാഭാവികമായ കാര്യമായിരുന്നു.അതിനാല്‍ തന്റെ കഴിവുകളെല്ലാം ശ്രീരാമന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കാന്‍ ഭരതന് ഏതുമേ മടിയില്ലായിരുന്നു.ഇക്കാര്യത്തില്‍ ഭരതന്‍ ലക്ഷ്മണനെ കടത്തിവെട്ടുന്നുണ്ട്.

ശ്രീരാമന്റെസ്വാഭാവിക ഉന്നത വ്യക്തിത്വത്തിന്റെ സിന്നിധ്യത്തില്‍ സമര്‍പ്പണ ഭാവമുളവാകുക(അസൂയയില്ലാത്തവര്‍ക്ക്) സ്വാഭാവികമാണ്.എന്നാല്‍ അസാന്നിദ്ധ്യത്തിലും അതേഭാവം നിലനിര്‍ത്താന്‍ വിഷമമാണ്. ഭരതന്‍ സൗമിത്രിക്കും മീതെയാണ് സഹോദരസ്‌നേഹത്തിലെന്നാണ് ഭരദ്വാജ ഋഷി പറയുന്നത്.

പതിനാലല്ല ഇരുപത്തിനാലുവര്‍ഷം താന്‍വനത്തില്‍ രാക്ഷസന്മാരെവേട്ടയാടിയാലും ഭരതല്‍ ഒരു ദിവസം പോലും സ്വയംരാജാവായി കരുതുകയില്ലെന്നും രാമനു വിശ്വാസമുണ്ടായിരുന്നു.അതാണല്ലോ പതിനാലു വര്‍ഷം തികഞ്ഞ അന്നു താന്‍ തിരിച്ചെത്തിയില്ലെങ്കില്‍  ഭരതന്‍ ചിതയില്‍ ചാടുമെന്നകാര്യം ഓര്‍ത്ത് തിടുക്കത്തില്‍ ലങ്കയില്‍നിന്ന് അയോദ്ധ്യയിലേക്ക്  തിരിച്ചത്.

ഭ്രാതൃ ധര്‍മ്മംവളരെ ദുര്‍ലഭമാണ്. പരസ്പര വിശ്വാസവും സ്‌നേഹവും കൂറും നിലനിര്‍ത്തുന്നത് ഒരിക്കലും സഹോദരന്മാര്‍ക്ക് എളുപ്പമായിരുന്നില്ല.ഭ്രാതൃധര്‍മ്മത്തിന്റെ ദീപസ്തംഭമാണ് ഭരതന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.