Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 09:21 pm IST
in Samskriti

655. വേദബീജസ്വരൂപാ – വേദബീജം സ്വരൂപമായവള്‍. എല്ലാ വേദങ്ങള്‍ക്കും ബീജം പ്രണവം എന്നു പ്രസിദ്ധമായ ഓംകാരമാണ്. സര്‍വ വേദങ്ങള്‍ക്കും സര്‍വജ്ഞാനത്തിനും ഉല്‍പത്തിസ്ഥാനമായ പ്രണവം ദേവിയുടെ സ്വരൂപമാണ്. ദേവിയായ ബീജത്തില്‍നിന്നു വേദങ്ങളുണ്ടായി.

ശ്രീകൃഷ്ണനെ വേദബീജസ്വരൂപനായി സ്തുതിക്കാറുണ്ട്. വേദമൂര്‍ത്തിയായ ശ്രീകൃഷ്ണഭഗവാനായി അവതരിച്ചതും സാവിത്രീദേവിയാണെന്നു വ്യാഖ്യാനിക്കാം.

656. സര്‍വദേവനമസ്‌കൃതാ – എല്ലാ ദേവന്മാരാലും നമസ്‌കരിക്കപ്പെടുന്നവള്‍.

657. ആദിദേവീ – എല്ലാത്തിനും ആദികാരണമായ ദേവി. എല്ലാത്തിനും മുമ്പുള്ളവള്‍. ഉല്‍പത്തിയില്ലാത്തവള്‍. ആദിശക്തിയായ പരാശക്തി.

658. ഗുണാധാരാ – ഗുണങ്ങള്‍ക്ക് ആധാരമായവള്‍. പ്രപഞ്ചകാരണമായ മൂന്നു ഗുണങ്ങളാണ് സത്വം, രജസ്സ്, തമസ്സ് എന്നിവ.

ആദിപരാശക്തി സൃഷ്ടികള്‍ഹറ ആരംഭിച്ചപ്പോള്‍ പുരുഷന്‍, പ്രകൃതി എന്നു രണ്ടായി പിരിഞ്ഞ കാര്യം മുമ്പു പറഞ്ഞിരുന്നു. പ്രകൃതി ആദ്യമായി ത്രിഗുണങ്ങളെ സൃഷ്ടിച്ചു. തുടര്‍ന്ന് പഞ്ചഭൂതങ്ങളെ നിര്‍മ്മിച്ചു. ഗുണങ്ങളെയും ഭൂതങ്ങളെയും കൂട്ടിചേര്‍ത്ത് പ്രപഞ്ചത്തെയും സൃഷ്ടിച്ചു. സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളായ ത്രിഗുണങ്ങള്‍ക്ക് കാരണമായ മൂലപ്രകൃതിയായി ദേവിയെ ഈ നാമം സ്തുതിക്കുന്നു.

659. ഭുവര്‍ലോകവ്യവസ്ഥിതാ – ഭുവര്‍ലോകത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഭൂമിക്കു മുകളിലുള്ള ഒരു ലോകമാണു ഭുവര്‍ലോകം. അവിടെ പിതൃക്കളുടെ സംരക്ഷകയായി ദേവി സ്വധാരൂപത്തില്‍ സ്ഥിതിചെയ്യുന്നതായി കരുതപ്പെടുന്നു.

ഭൂമിക്കും സൂര്യനും ഇടയ്‌ക്കുള്ള അന്തരീക്ഷത്തിനും ഭുവര്‍ ലോകം എന്നുപറയും. സൂര്യന്റെ തീക്ഷണകിരണങ്ങള്‍ ഭൂമിയിലുള്ള ജീവികളെ എരിച്ചുകളയാതെ സംരക്ഷിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ സാവിത്രീദേവി സ്ഥിതിചെയ്യുന്നു.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.