Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതന്ത്യസമരത്തിന്റെ ചുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:26 am IST
in Samskriti

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരദ്ധ്യായമാണ് ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. നാടുമുഴുവന്‍ ആ മുദ്രാവാക്യം അലയടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരങ്ങളും ഹര്‍ത്താലുകളും പ്രകടനങ്ങളും. നാടാകെ സ്വാതന്ത്ര്യസമരമെന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. വ്യവസായ പ്രമുഖരും, കൃഷിക്കാരും, തൊഴിലാളികളും, ഉദേ്യാഗസ്ഥന്‍മാരും, വീട്ടമ്മമാരും ആ സമരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.

വിദ്യാര്‍ത്ഥികളും പഠിപ്പുപേക്ഷിച്ച് ആ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.

ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാര്‍ത്ഥി ജീവിതം വേണ്ടെന്നുവച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വയം പോരാളികളായി ചേര്‍ന്നു. അതിലൊരാളായിരുന്നു കേരളത്തില്‍നിന്നും ലക്‌നൗവില്‍ ഉപരിപഠനത്തിനായി വന്നുചേര്‍ന്ന ബാലകൃഷ്ണമേനോന്‍. സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതി. സമരത്തില്‍ പങ്കാളികളാവാന്‍ സഹപാഠികളെ ആഹ്വാനം ചെയ്തുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ സമരപരിപാടികളിലെല്ലാം അദ്ദേഹം ആവേശപൂര്‍വം പങ്കെടുത്തു. താമസമുണ്ടായില്ല. ബാലകൃഷ്ണന്റെ പേരില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കാന്‍. ലക്‌നൗവില്‍ തുടര്‍ന്ന് താമസിക്കുക ആപത്കരമായിരുന്നു. ഒളിവില്‍ പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ചെന്നെത്തിയത് കശ്മീരിലായിരുന്നു. ആ കാലത്ത് വല്ലപ്പോഴുമൊരിക്കല്‍ അദ്ദേഹം ദല്‍ഹിയിലേക്കു പോകാറുണ്ടായിരുന്നു.

ഷ്രോഫ് എന്ന വളരെ അടുപ്പമുള്ള ഒരു ചങ്ങാതി അന്ന് അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ രഹസ്യ നീക്കങ്ങള്‍ ഈ സ്‌നേഹിതനില്‍നിന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്. പുറത്തുകണ്ടാല്‍ തടവിലാക്കപ്പെടുമോ എന്ന ഭയം. പലനാളുകള്‍ ഭക്ഷണം കഴിക്കാതെയും കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള ഒരു യാത്രയില്‍ ബാലകൃഷ്ണന്‍ ഏതാണ്ട് പോലീസിന്റെ പിടിയില്‍പെട്ടുപോയതാണ്. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തെന്നും ഏതെന്നും നോക്കാതെ ഒരു കെട്ടിടത്തിനകത്തേക്ക് അദ്ദേഹം ഓടിക്കയറി. അത് ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യ ആശയവിനിമയ ആഫീസ് ആയിരുന്നു. സൈന്യ സംബന്ധമായ രഹസ്യ സന്ദേശങ്ങള്‍ അവിടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്തോ…. അവിടെയുള്ളവര്‍ മേനോനെ തെറ്റിദ്ധരിച്ചു, ഉദേ്യാഗാര്‍ത്ഥിയായി വന്ന ഒരു യുവാവാണെന്ന്.

എന്തായാലും അവര്‍ അദ്ദേഹത്തെ ജോലിക്കെടുത്തു. ഏതോ ഒരു മെഷീന്റെ ചുമതലയാണ് അവര്‍ ബാലനെ ഏല്‍പ്പിച്ചത്.  പുതിയ ജോലിക്കാരന്റെ ബുദ്ധിയും, പ്രാപ്തിയും, താമസിയാതെ അദ്ദേഹത്തിന് ഉദേ്യാഗക്കയറ്റം കിട്ടി. മേലധികാരിയുടെ സഹായിയായി. യാദൃശ്ചികമെന്നേ പറയാനാവൂ. ബ്രിട്ടീഷുകാരുടെ സൈനിക താവളത്തിലുള്ളില്‍തന്നെ ബാലകൃഷ്ണനും താമസസൗകര്യങ്ങള്‍ നല്‍കപ്പെട്ടു. നല്ല ജോലി, നല്ല ശമ്പളം, പുറമെ സുരക്ഷിതത്വവും. ഒഴിവുസമയം ബാലന്‍ പാഴാക്കിയില്ല. ലക്‌നൗ സര്‍വകലാശാലയിലെ അവസാന പരീക്ഷക്കുവേണ്ട തയ്യാറെടുപ്പില്‍ അദ്ദേഹം മുഴുകി.

.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.