Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധന്യമായൊരു ജീവിതം ആരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:25 am IST
inSamskriti

മേനോന്‍ ആശ്രമത്തിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പല ജോലികളും ചെയ്യാനാരംഭിച്ചു. സാമൂഹ്യസേവനത്തിലും ആത്മാര്‍ത്ഥമായി പങ്കെടുത്തു. സന്ധ്യാനേരങ്ങളിലെ സത്സംഗത്തിലും ബാലന്‍ ശ്രദ്ധാപൂര്‍വ്വം ചെന്നിരിക്കുകയായിരുന്നു. അങ്ങനെയൊരു സന്ധ്യക്ക് പ്രാര്‍ത്ഥക്കുശേഷം സ്വാമി തന്റെ യുവ അതിഥിയെ വിളിച്ചു പറഞ്ഞു. ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും ചിലതു പറയു. മേനോന്‍ സ്തബ്ധനായി നിന്നതേയുള്ളൂ. സ്വാമിജി പുറത്തുതട്ടി ആശ്വസിപ്പിച്ചു. ശരി…. ഇന്നുവേണ്ട. ഇനി ഒരിക്കലാവാം. അന്ന് ആരും, എന്തിന് മേനോന്‍പോലും തീരെ പ്രതീക്ഷിച്ചില്ല, സ്വന്തം വാഗ്‌വിലാസംകൊണ്ട് ഈ ലോകം മുഴുവന്‍ ഒരുനാള്‍ താന്‍ കീഴടക്കുമെന്ന്.

സ്വാമിജിയുടെ നിരന്തരമായ പ്രോത്സാഹനം. സത്സംഗങ്ങളില്‍ ബാലകൃഷ്ണന്‍ ചെറിയ പ്രഭാഷണങ്ങള്‍ ചെയ്യാന്‍ തുടങ്ങി. തെരഞ്ഞെടുത്ത വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിക്കൊണ്ടുള്ള പ്രഭാഷണങ്ങള്‍. വളരെ മൗലികമായ ആശയങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. മറ്റു പലരും ചെയ്യാറുള്ളതുപോലെ എളുപ്പത്തില്‍ ഏതെങ്കിലുമൊരു ഗ്രന്ഥത്തില്‍നിന്ന് കടമെടുത്ത് ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല. സ്വപ്രയത്‌നം തന്നെയായിരുന്നു അദ്ദേഹത്തിനാശ്രയം.

ബാലന്റെ ബുദ്ധിശക്തിയും ദൃഢതയും, ആത്മവിശ്വാസവും, സത്യസന്ധതയും സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചു. ഒരു സന്യാസിയായി ഈശ്വരസേവ നടത്താനുള്ള എല്ലാ യോഗ്യതകളുമുണ്ട്. സ്വാമിജി ഇടക്കെല്ലാം സൂചിപ്പിച്ചിരുന്നു. എന്നാലും ധൃതിയില്‍ ഒരു തീരുമാനമെടുക്കാന്‍ ബാലന്‍ ആഗ്രഹിച്ചില്ല. മൂന്നുമാസത്തോളം ഋഷികേശില്‍ താമസിച്ചതിനുശേഷം അദ്ദേഹം വീണ്ടും ദല്‍ഹിയിലേക്ക് തിരിച്ചുപോയി. പത്രമാപ്പീസിലെ ഉദേ്യാഗത്തില്‍ തുടര്‍ന്നു. എന്നാല്‍ ബാലകൃഷ്ണന് പഴയതുപോലെ ജീവിതം തുടരാനായില്ല.

കാരണം, അദ്ധ്യാത്മികതയുടെ നെയ്‌ത്തിരി ആ ഹൃദയത്തില്‍ ജ്വലിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ മേനോനുണ്ടായിരുന്ന അഭിരുചി വളര്‍ന്നു. അങ്ങനെയുള്ള പുസ്തകങ്ങള്‍ പത്രങ്ങള്‍ക്കുവേണ്ടി നിരൂപണം ചെയ്യുവാന്‍ തുടങ്ങി. ഇടയില്‍ പലതവണ ഋഷികേശിലും പോയിവന്നു. മെല്ലെമെല്ലെ ആ മനസ്സിനു ബോദ്ധ്യമായി; സന്യാസിജീവിതമല്ലാതെ തനിക്കു മറ്റൊരു ജീവിതമില്ല. തിടുക്കം വേണ്ട. സ്വാമി ശിവാനന്ദബാലനെ ഉപദേശിച്ചു. നല്ലവണ്ണം ആലോചിച്ചു തീരുമാനമെടുക്കേണ്ട കാര്യം സാവധാനത്തില്‍ മതി.

ആയിടക്കാണ് ബാലന്റെ പ്രിയസുഹൃത്തായ ഷ്രോഫ് മരണമടഞ്ഞത്.

ദീര്‍ഘകാലമായി അദ്ദേഹം രോഗപീഡയില്‍ കഷ്ടപ്പെടുകയായിരുന്നു. പ്രിയപ്പെട്ട ചങ്ങാതിയുടെ മരണം. ബാലനെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമായിരുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യമറിയാന്‍ അത് അദ്ദേഹത്തെ കൂടുതല്‍ ഉത്സുകനാക്കി. ജീവിതം-മരണം-സുഖം-ദുഃഖം എന്താണിതിന്റെയൊക്കെ അര്‍ത്ഥം? വാസ്തവത്തില്‍ മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഇങ്ങനെയുള്ള മഹനീയമായൊരു ലക്ഷ്യവും മനസ്സില്‍ക്കുറിച്ചിട്ടുകൊണ്ട് ഒരിക്കല്‍കൂടി ബാലകൃഷ്ണന്‍ ആനന്ദകുടീരത്തിലെത്തി. ഇത്തവണത്തെ വരവ് മടക്കയാത്ര ഇല്ലാത്തതായിരുന്നു. അവിടെനിന്ന് അദ്ദേഹം പ്രയാസമേറിയ യാത്രകള്‍ പലതും നടത്തി. ഹിമാലയത്തിലെ പുണ്യതീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിച്ചു.

തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.